Fri, Jan 23, 2026
18 C
Dubai
Home Tags Kasargod news

Tag: kasargod news

‘ജാതിയും സമുദായവും പറഞ്ഞ്‌ വോട്ട് ചോദിക്കരുത്’; ജില്ലാ കളക്‌ടർ

നീലേശ്വരം: തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജില്ലയിൽ തിരഞ്ഞെടുപ്പ് കാലത്ത് പാലിക്കേണ്ട ചട്ടങ്ങളും മറ്റ് തീരുമാനങ്ങളും അറിയിക്കാൻ രാഷ്‌ട്രീയ പാർട്ടികളുടെ യോഗം വിളിച്ചു ചേർത്തു. ജാതിയുടെയും സമുദായത്തിന്റെയും പേരിൽ വോട്ടു തേടാൻ പാടില്ലെന്ന് കളക്‌ടർ...

കാഞ്ഞങ്ങാട്ട് കടല്‍വെള്ളത്തിന് പച്ചനിറം; ആശങ്ക വേണ്ടെന്ന് വിദഗ്‌ധർ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസര പ്രദേശങ്ങളിലും കടല്‍ വെള്ളത്തിന് നിറ വ്യത്യാസം. കിലോമീറ്ററോളം ദൂരത്തില്‍ നിറവ്യത്യാസം പ്രകടമായിരുന്നു. പുഞ്ചാവി, ഹോസ്‌ദുർഗ് മേഖലകളിലാണ് കടല്‍ വെള്ളം പച്ചനിറത്തില്‍ കാണപ്പെട്ടത്. ഇത് തീരദേശ വാസികളില്‍ ആശങ്ക പടര്‍ത്തി. എന്നാല്‍...

നിരോധിത മീന്‍പിടുത്തം വര്‍ധിക്കുന്നു; കടല്‍ പട്രോളിംഗ് ശക്‌തമാക്കി അധികൃതര്‍

നീലേശ്വരം : നിരോധിത വല ഉപയോഗിച്ചുള്ള മീന്‍പിടുത്തം വര്‍ധിച്ചതോടെ ജില്ലയില്‍ കടല്‍ പട്രോളിംഗ് ശക്‌തമാക്കി. രാത്രി കാലങ്ങളില്‍ നിരോധിത വല ഉപയോഗിച്ച് മീന്‍പിടുത്തം നടത്തുന്നതോടെ പുലര്‍ച്ചെ കടലില്‍ പോകുന്ന പരമ്പരാഗത മല്‍സ്യ തൊഴിലാളികള്‍ക്ക്...

പൈവളികെ സോളാര്‍ പാര്‍ക്ക് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും

മഞ്ചേശ്വരം: കെഎസ്ഇബിയുടെ സംയുക്‌ത സംരംഭമായ പൈവളികെ സോളാര്‍ പവര്‍ പ്‌ളാന്റ് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യും. 50 മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള പദ്ധതിയിലൂടെ കാസര്‍ഗോഡ് ജില്ലയുടെ വൈദ്യുത മേഖല കൂടുതല്‍ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ....

ഗ്രീൻ എർത്ത് മൂവ്മെന്റ്; ജലശാസ്‌ത്ര മേഖലയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്‌ഥരുടെ സംഘടന

കാസർഗോഡ്: ജില്ല ആസ്‌ഥാനമായി രൂപം കൊണ്ട സർക്കാരിതര സംഘടനയായ ഗ്രീൻ എർത്ത് മൂവ്മെന്റ് (GEM അഥവാ ജെം) സേവന മേഖലയിലേക്ക് കടക്കുന്നു. വിവിധ വകുപ്പുകളിൽ മുപ്പത് വർഷവും അതിലധികവും സേവന പരിചയമുള്ള ഈ...

സംസ്‌ഥാനത്തെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം

നീലേശ്വരം: കേരളത്തിലെ ആദ്യ സമ്പൂര്‍ണ പെന്‍ഷന്‍ നഗരമായി നീലേശ്വരം നഗരസഭ. അര്‍ഹരായ എല്ലാവര്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കിയാണ് നഗരസഭ ഈ നേട്ടത്തിലേക്ക് എത്തിയത്. നിലവിലുള്ള ഭരണസമിതി അധികാരത്തിലേറിയപ്പോള്‍ 3900 പേരാണ് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വാങ്ങിയിരുന്നത്....

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് കെപിഎ മജീദ്

കാസർ​ഗോഡ്: എംസി കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ​ഗോൾ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ ബാധ്യത മുസ്‌ലിം ലീഗ് ഏറ്റെടുക്കില്ലെന്ന് സംസ്‌ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ്. നിക്ഷേപകരുടെ ബാധ്യത മുസ്‌ലിം ലീഗ്...

സൗരോർജ വേലി ഉപയോഗശൂന്യം; കാട്ടാനഭീതിയിൽ നാട്ടുകാർ

മുള്ളേരിയ: കാട്ടാനക്കൂട്ടം ജനവാസ കേന്ദ്രങ്ങളിലേക്ക് കടക്കാതിരിക്കാൻ വനാതിർത്തിയിൽ നിർമിച്ച സൗരോർജ വേലി ഉപയോഗശൂന്യം. ദേലംപാടി പഞ്ചായത്തിലെ തലപ്പച്ചേരി മുതൽ കുറ്റിക്കോൽ പഞ്ചായത്തിലെ പാലാർ വരെയുള്ള വേലി ഒരു വർഷത്തിലേറെയായി പൂർണമായി തകർന്ന നിലയിലാണ്....
- Advertisement -