Sat, Jan 24, 2026
15 C
Dubai
Home Tags Kasargod news

Tag: kasargod news

മതിയായ സുരക്ഷ ഒരുക്കാതെ ദേശീയപാതാ വികസന പ്രവർത്തി; അപകടഭീഷണി

പെരിയ: മതിയായ സൂചനാ ബോർഡുകളോ സുരക്ഷാവേലിയോ സ്‌ഥാപിക്കാതെയുള്ള ദേശീയപാതാ വികസന പ്രവർത്തി അപകട ഭീഷണി ഉയർത്തുന്നു. നിലവിലുള്ള പാതയോടു ചേർന്ന് താഴ്‌ചയിൽ മണ്ണെടുക്കുന്ന പ്രദേശങ്ങളിലാണ് അപകടം പതിവായത്. അപകട സൂചനയായി റിബൺ പോലും...

ടിക്കറ്റ് കൗണ്ടറിൽ നിന്ന് മോഷണം; റെയിൽവേ ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി

കാസർഗോഡ്: റെയിൽവേ സ്‌റ്റേഷനിലെ ആൺ റിസർവ്‌ഡ്‌ ടിക്കറ്റ് കൗണ്ടറിൽ നിന്ന് പണം മോഷ്‌ടിച്ച ജീവനക്കാരൻ ക്യാമറയിൽ കുടുങ്ങി. ജില്ലയിലെ ഒരു പ്രധാന റെയിൽവേ സ്‌റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ടിക്കറ്റ് കൗണ്ടറിനു...

മദ്യപാനത്തെ ചൊല്ലി തർക്കം; കാസർഗോഡ് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കാസർഗോഡ്: മദ്യപാനത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അഡൂർ പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്‌ണ നായിക്കാണ്(56) മരിച്ചത്. മകൻ നരേന്ദ്ര പ്രസാദിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് പുലർച്ചെയാണ്...

കീഴൂർ ഫിഷറീസ് സ്‌റ്റേഷൻ ഉൽഘാടനം ചെയ്‌ത്‌ മുഖ്യമന്ത്രി

കീഴൂർ: മൽസ്യ മേഖലക്കും മൽസ്യ തൊഴിലാളികൾക്കും ഏറെ പ്രയോജനകരമാകുന്ന കീഴൂർ ഫിഷറീസ് സ്‌റ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്‌തു. മീൻപിടിത്തം ആദായകരമാക്കുന്നതിനും മൽസ്യ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഫിഷറീസ് സ്‌റ്റേഷനുകൾക്ക്...

ഡീസൽ തീർന്നു; കാസർഗോഡ് കെഎസ്ആർടിസി സർവീസുകൾ പ്രതിസന്ധിയിൽ

കാസർഗോഡ്: ഡീസൽ ക്ഷാമം രൂക്ഷമായി കാസർഗോഡ് കെഎസ്ആർടിസി. ഡീസൽ മുഴുവനായും തീർന്നതോടെ  സർവീസുകൾ നടത്തുന്നത് പ്രതിസന്ധിയിലായി. ഉച്ചക്ക് മുൻപായി ഇന്ധനം എത്തിയില്ലെങ്കിൽ പകുതി സർവീസുകളും നിലയ്‌ക്കുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌. അതേസമയം കാഞ്ഞങ്ങാട് ഡിപ്പോയിൽ ഇന്നത്തേക്ക്...

കാസർഗോഡ് ഗർഭിണിയായ ആടിന് നേരെ ലൈംഗികാതിക്രമം; ഒരാൾ പിടിയിൽ

കാസർഗോഡ്: കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഗർഭിണിയായ ആടിനെ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി കൊലപ്പെടുത്തിയതായി പരാതി. സംഭവത്തിൽ തമിഴ്‌നാട് സ്വദേശി സെന്തിലിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ഇന്നലെ...

പണമില്ല; കാസർഗോഡ് മെഡിക്കൽ കോളേജ് നിർമാണം പാതിവഴിയിൽ

ഉക്കിനടുക്ക: കാസർഗോഡ് ഗവ. മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിന്റെ നിർമാണ പ്രവൃത്തികൾ നിർത്തിവെച്ചു. സർക്കാരിൽ നിന്ന് പണം ലഭിക്കാത്തതാണ് കാരണം. നബാർഡിന്റെ സഹായത്തോടെ 82 കോടി രൂപ ചെലവിൽ നടക്കുന്ന 400 കിടക്കകളുള്ള...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് ലക്ഷം; നഷ്‌ടപരിഹാരം ഉറപ്പാക്കും

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും അഞ്ച് ലക്ഷം രൂപ നൽകാമെന്ന സർക്കാരിന്റെ പുതിയ തീരുമാനപ്രകാരം നേരത്തേ 3 ലക്ഷം ലഭിച്ചവർക്ക് 2 ലക്ഷം കൂടി നൽകണം. ഇങ്ങനെ 3714 പേർക്ക് 5...
- Advertisement -