Mon, Apr 29, 2024
30.3 C
Dubai
Home Tags Kasargod news

Tag: kasargod news

ജനറൽ ആശുപത്രിയിലെ മരം കൊള്ള; വിജിലൻസ് അന്വേഷണം തുടങ്ങി

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയിൽ എത്തി വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി. മുറിച്ചുമാറ്റിയ മുഴുവൻ...

കാസർഗോഡ് ജനറൽ ആശുപത്രിയിലെ മരം കൊള്ള; വിജിലൻസ് പരിശോധന നടത്തി

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. സംഭവത്തിൽ വിജിലൻസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. കാസർഗോഡ് വിജിലൻസ്...

പെരിയ ഇരട്ടക്കൊലക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ രംഗത്ത്. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളാണ് രംഗത്തെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരിലേക്ക് അന്വേഷണം എത്തിയില്ലെന്നും, കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാൻ...

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചു

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ സെൽ സർക്കാർ പുനഃസംഘടിപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് സെൽ പുനഃസംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ ചെയർമാനും, ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്...

റോഡ് വികസനം മറയാക്കി കാസർഗോഡ് ജനറൽ ആശുപത്രിയിൽ ലക്ഷങ്ങളുടെ മരം കൊള്ള

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള. ആശുപത്രി വളപ്പിലെ തേക്ക് മരം ഉൾപ്പടെയുള്ള ലക്ഷകണക്കിന് രൂപയുടെ മരങ്ങളാണ് കഴിഞ്ഞ ദിവസം മുറിച്ചു കടത്തിയത്. അഞ്ച് തേക്ക്...

പെരിയ ഇരട്ടക്കൊലക്ക് മൂന്നാണ്ട്; രക്‌തസാക്ഷിത്വ ദിനാചരണം നാളെ

പെരിയ: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റെയും ശരത്‍ലാലിന്റെയും മൂന്നാം രക്‌തസാക്ഷിത്വ ദിനാചരണം നാളെ നടക്കും. രാവിലെ 8.30ന് ജില്ലയിലെ കോൺഗ്രസ് യൂണിറ്റ്, ബൂത്ത്, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പുഷ്‌പാർച്ചന നടത്തും. ഡിസിസിയുടെ നേതൃത്വത്തിൽ...

കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കാസർഗോഡ്: കൊലക്കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് അണങ്കൂരിലാണ് സംഭവം. അണങ്കൂർ ജെപി കോളനി സ്വദേശി ജ്യോതിഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് യുവാവിനെ തൂങ്ങിയ...

കാസർഗോഡ് അജാനൂർ തുറമുഖം; വിശദ പദ്ധതി റിപ്പോർട് തയ്യാറായി

കാസർഗോഡ്: സംസ്‌ഥാന ബജറ്റിൽ പ്രതീക്ഷയർപ്പിച്ച്‌ അജാനൂർ മീൻപിടുത്ത തുറമുഖം വിശദ പദ്ധതി റിപ്പോർട് തുറമുഖ എഞ്ചിനീയറിംഗ് വിഭാഗം സർക്കാറിന് സമർപ്പിച്ചു. 101.33 കോടി രൂപയാണ് ഹാർബറിന് ആകെ ചിലവ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക കുരുക്കിൽപെട്ട്...
- Advertisement -