Sat, Jan 24, 2026
23 C
Dubai
Home Tags Kasargod news

Tag: kasargod news

എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്

കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർ വീണ്ടും സമരത്തിലേക്ക്. സർക്കാരിൽ നിന്ന് ലഭിച്ച ഉറപ്പുകൾ പാലിക്കപെടാത്ത സാഹചര്യത്തിലാണ് ദുരിത ബാധിതർ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്. മാർച്ച് ഒന്നിന് സംസ്‌ഥാനതല സമരപ്രഖ്യാപന കൺവെൻഷൻ കാസർഗോഡ് മുനിസിപ്പൽ...

നായാട്ടിനിറങ്ങിയ ആൾ തോക്കുകളുമായി വനംവകുപ്പിന്റെ പിടിയിൽ

കാഞ്ഞങ്ങാട് : നായാട്ടിനിറങ്ങിയ ആളെ ഒൻപത് നാടൻ തോക്ക് സഹിതം വനംവകുപ്പുദ്യോഗസ്ഥർ പിടികൂടി. ചീമേനി പെട്ടിക്കുണ്ടിലെ കെവി വിജയൻ (59) ആണ് അറസ്‌റ്റിലായത്. പിക്കപ്പ് ജീപ്പിൽ പോകവെ, വെള്ളിയാഴ്‌ച വൈകിട്ട് കുന്നുംകൈ ഏച്ചിലാംകയത്തുവെച്ചാണ്...

കാസർഗോഡ് ജനറൽ ആശുപത്രിയിലെ മരംകൊള്ള; വിജിലൻസ് റിപ്പോർട് സമർപ്പിച്ചു

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് തയ്യാറാക്കിയ പ്രാഥമിക അന്വേഷണ റിപ്പോർട് ഡിവൈഎസ്‌പി കെവി വേണുഗോപാൽ സംസ്‌ഥാന വിജിലൻസ് ഡയറക്‌ടർക്ക് കൈമാറി....

തെയ്യം കലാകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ; സമീപം രക്‌തക്കറ

കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പേരാൽ കണ്ണൂർ ചോടാറിലെ മണിച്ചയുടെ മകൻ ഐത്തപ്പയാണ് (43) മരിച്ചത്. മൃതദേഹത്തിൽ പരിക്കും സമീപം രക്‌തക്കറയും കണ്ടതിനെ തുടർന്ന് ബന്ധുക്കൾ കുമ്പള...

ജനറൽ ആശുപത്രിയിലെ മരം കൊള്ള; വിജിലൻസ് അന്വേഷണം തുടങ്ങി

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു. ആശുപത്രിയിൽ എത്തി വിജിലൻസ് സംഘം വിശദമായ പരിശോധന നടത്തി. മുറിച്ചുമാറ്റിയ മുഴുവൻ...

കാസർഗോഡ് ജനറൽ ആശുപത്രിയിലെ മരം കൊള്ള; വിജിലൻസ് പരിശോധന നടത്തി

കാസർഗോഡ്: ജില്ലാ ജനറൽ ആശുപത്രിയിൽ റോഡ് വികസനത്തിന്റെ മറവിൽ ലക്ഷങ്ങളുടെ മരം കൊള്ള നടന്ന സംഭവത്തിൽ കർശന നടപടി എടുക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. സംഭവത്തിൽ വിജിലൻസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. കാസർഗോഡ് വിജിലൻസ്...

പെരിയ ഇരട്ടക്കൊലക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ

കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ രംഗത്ത്. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളാണ് രംഗത്തെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരിലേക്ക് അന്വേഷണം എത്തിയില്ലെന്നും, കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാൻ...

കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ സെൽ പുനഃസംഘടിപ്പിച്ചു

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ സെൽ സർക്കാർ പുനഃസംഘടിപ്പിച്ചു. ഒരു വർഷത്തിന് ശേഷമാണ് സെൽ പുനഃസംഘടിപ്പിക്കുന്നത്. തദ്ദേശ സ്വയംഭരണ-എക്‌സൈസ് മന്ത്രി എംവി ഗോവിന്ദൻ മാസ്‌റ്റർ ചെയർമാനും, ജില്ലാ കളക്‌ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്...
- Advertisement -