Mon, Jan 26, 2026
22 C
Dubai
Home Tags Kasargod news

Tag: kasargod news

മുക്കുപണ്ട തട്ടിപ്പ്; കേരള ഗ്രാമീൺ പനത്തടി ശാഖയിലെ അപ്രൈസറെ പിരിച്ചുവിട്ടു

നീലേശ്വരം: കേരള ഗ്രാമീൺ ബാങ്കിന്റെ പനത്തടി ശാഖയിൽ മുക്കുപണ്ട തട്ടിപ്പ് നടത്തിയ അപ്രൈസറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മുക്കുപണ്ട തട്ടിപ്പിനൊപ്പം ഇടപാടുകാരുടെ സ്വർണപ്പണയ വസ്‌തുവിൻമേൽ കൂടുതൽ പണം ഇദ്ദേഹം എഴുതി എടുത്തതായും കണ്ടെത്തിയിട്ടുണ്ട്....

കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കി; യുവതിയും സുഹൃത്തുക്കളും അറസ്‌റ്റിൽ

കാസർഗോഡ്: ജില്ലയിലെ കുന്താപുരത്ത് ഭർത്താവിനെ കൊന്ന് കെട്ടിത്തൂക്കിയ കേസിൽ ഭാര്യയും സുഹൃത്തുക്കളും അറസ്‌റ്റിൽ. യുവതിയടക്കം അഞ്ചുപേരാണ് അറസ്‌റ്റിലായത്‌. കുന്താപുരം അമ്പാറു മൊഡുബഗെ സ്വദേശി നാഗരാജിനെയാണ് (36) യുവതിയും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കെട്ടിത്തൂക്കിയത്....

ദേശീയപാതാ വികസനം; തലപ്പാടി-ചെങ്കള റീച്ചിൽ ഭൂമി നിരപ്പാക്കൽ തുടങ്ങി

കാസർഗോഡ്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നടപടികൾ ആരംഭിച്ചു. തലപ്പാടി-ചെങ്കള റീച്ചിൽ ഭൂമി നിരപ്പാക്കൽ പ്രവൃത്തിയാണ് ആരംഭിച്ചത്. റോഡ് നിർമിക്കുന്ന 45 മീറ്ററിലാണ് ഇരുവശങ്ങളിലും അതിർത്തി തിരിച്ച് രണ്ട് ഘട്ടങ്ങളായി സ്‌ഥലം നിരപ്പാക്കുന്നത്. തലപ്പാടി...

എൻഡോസൾഫാൻ നിർവീര്യമാക്കൽ; നടപടി താൽക്കാലികമായി നിർത്തിവെച്ചു

കാസർഗോഡ്: ജില്ലയിൽ അവശേഷിക്കുന്ന എൻഡോസൾഫാൻ നിർവീര്യമാക്കാനുള്ള നടപടി താൽക്കാലികമായി നിർത്തിവെച്ചു. എൻഡോസൾഫാൻ ജില്ലയിൽ തന്നെ നിർവീര്യമാക്കാനുള്ള നടപടിയിൽ വ്യാപകമായി പ്രതിഷേധം ഉയർന്നതിന്റെ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നിർവീര്യമാക്കൽ സംബന്ധിച്ച് കൂടുതൽ പഠനം...

മഞ്ചേശ്വരത്ത്‌ വൈദ്യുതാഘാതമേറ്റ് പത്ത് വയസുകാരന്‍ മരിച്ചു

കാസര്‍ഗോഡ്: മഞ്ചേശ്വരം മൊറത്തണയില്‍ പത്ത് വയസുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. സദാശിവ ഷെട്ടിയുടെ മകന്‍ മോഷിദ് രാജാണ് മരണപ്പെട്ടത്. അയല്‍ വീട്ടിലെ ടെറസിന് മുകളില്‍ നിന്നാണ് കുട്ടിക്ക് വൈദ്യുതാഘാതമേറ്റത്. ടെറസില്‍നിന്ന് താഴേക്ക് തെറിച്ചുവീണ കുട്ടിയെ ആശുപത്രിയില്‍...

വിദ്യാർഥികൾക്ക് നൽകിയ ഭക്ഷ്യക്കിറ്റിലെ കടല മിഠായിയിൽ പുഴു; പരാതി

പൊയിനാച്ചി: പൊതുവിതരണ വകുപ്പ് സപ്‌ളൈക്കോ മുഖാന്തരം വിദ്യാലങ്ങളിലൂടെ വിതരണം ചെയ്‌ത ഭക്ഷ്യക്കിറ്റിനെതിരെ പരാതി. തെക്കിൽപ്പറമ്പ് ഗവ.യുപി സ്‌കൂളിൽ നൽകിയ കിറ്റിലെ കടലമിഠായിയിൽ പുഴുവുണ്ടെന്ന് പിടിഎ കമ്മിറ്റി താലൂക്ക് സപ്‌ളൈ ഓഫിസർക്ക് പരാതി നൽകി. ഇതേ...

ന്യൂറോളജിസ്‌റ്റ് തസ്‌തിക ഇല്ല; എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയിൽ

കാസർഗോഡ്: ജില്ലയിലെ എൻഡോസൾഫാൻ ദുരിത ബാധിതർ പ്രതിസന്ധിയിൽ. ന്യൂറോളജിസ്‌റ്റ് തസ്‌തിക ഒഴിഞ്ഞുകിടക്കുന്നതാണ് രോഗബാധിതരെ ദുഃഖത്തിലാക്കുന്നത്. ജില്ലയിൽ വർഷങ്ങളായി ന്യൂറോളജിസ്‌റ്റ് ഇല്ല. തസ്‌തിക ഇല്ലാത്തതിനാൽ ന്യൂറോളജിസ്‌റ്റിനെ നിയമിക്കാനാവാത്തതാണ് പ്രശ്‌നം. കാസർഗോഡ് ജില്ലയ്‌ക്ക് ന്യൂറോളജിസ്‌റ്റിനെ വേണമെന്ന...

കാസർഗോഡ് മഴയ്‌ക്ക് നേരിയ കുറവ്; യെല്ലോ അലർട് പിൻവലിച്ചു

കാസർഗോഡ്: ജില്ലയിൽ മഴയ്‌ക്ക് നേരിയ കുറവ്. എന്നാൽ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്‌തു. കഴിഞ്ഞ ദിവസം ശക്‌തമായി പെയ്‌ത വെള്ളരിക്കുണ്ടിലും മഴ കുറഞ്ഞിട്ടുണ്ട്. ഇതോടെ ജില്ലയിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന യെല്ലോ അലർട് പിൻവലിച്ചിട്ടുണ്ട്....
- Advertisement -