Mon, Jan 26, 2026
22 C
Dubai
Home Tags Kasargod news

Tag: kasargod news

ചെറുവത്തൂരിൽ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു

കാസര്‍ഗോഡ്: ജില്ലയിലെ ചെറുവത്തൂരില്‍ ഏഴ് വയസുകാരന്‍ പേ വിഷബാധയേറ്റ് മരിച്ചു. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന്‍ എംകെ ആനന്ദ് ആണ് മരിച്ചത്. വീടിനടുത്ത് വെച്ച്‌ നായ കടിച്ചതിനെ തുടര്‍ന്ന് ചികിൽസയിൽ കഴിയവെയാണ് മരണം. കഴിഞ്ഞ...

മുക്കുപണ്ടം പണയം വച്ച് കോടികളുടെ തട്ടിപ്പ്; ഒരാൾ കൂടി അറസ്‌റ്റിൽ

കാസർഗോഡ്: ജില്ലയിലെ ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖയിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഡിഎ സമീർ(39) ആണ് കേസിൽ അറസ്‌റ്റിലായത്‌. ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി എ...

എൻഡോസൾഫാൻ നിർവീര്യമാക്കൽ; 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം

കാസർഗോഡ്: പ്‌ളാന്റേഷൻ കോർപറേഷൻ (പിസികെ) ഗോഡൗണുകളിലെ എൻഡോസൾഫാൻ നിർവീര്യമാക്കൽ പദ്ധതി ഒക്‌ടോബർ 15ഓടെ തുടങ്ങാൻ ജില്ലാ ഭരണകൂടം. പെരിയയിൽ ആറ് സംഭരണികളിലായി സൂക്ഷിച്ചിരിക്കുന്ന 914.55 ലിറ്റർ എൻഡോസൾഫാനാണ് ആദ്യഘട്ടത്തിൽ നിർവീര്യമാക്കുക. സ്‌റ്റെയിൻലെസ് സ്‌റ്റീൽ സംഭരണിയിൽ...

സ്വർണ വ്യാപാരിയുടെ പണം കവർന്ന കേസ്; 3 പേർ പിടിയിൽ

കാസർഗോഡ്: ദേശീയപാതയിൽ സ്വർണ വ്യാപാരിയുടെ 65 ലക്ഷം കവർന്ന കേസിൽ 3 പേർ പിടിയിൽ. പനമരം നടവയൽ കായക്കുന്ന് അഖിൽ ടോമി, തൃശൂർ എളംതുരുത്തിയിലെ ബിനോയ്‌ സി ബേബി, വയനാട് പുൽപള്ളി പെരിക്കല്ലൂരിലെ...

ടിപിആർ കുറയുന്നു; കാസർഗോട്ടെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യവകുപ്പ്

കാഞ്ഞങ്ങാട്: കോവിഡ് വ്യാപന നിരക്കിൽ ജില്ലയിലെ സ്‌ഥിതി ആശ്വാസകരമെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകൾ. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ജില്ലയിലെ രോഗ സ്‌ഥിരീകരണ നിരക്ക് (ടിപിആർ) 10ൽ താഴെയാണ്. ദിവസങ്ങളായി 5നും 6നും ഇടയിലാണ്...

കോവിഡ് മരണം; ജില്ലയിൽ വിതരണം ചെയ്യേണ്ടത് ഏഴരക്കോടി രൂപ

കാഞ്ഞങ്ങാട്: കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതർക്കുള്ള ധനസഹായമായി ജില്ലയിൽ വിതരണം ചെയ്യേണ്ടി വരിക ഏഴരക്കോടിയോളം രൂപ. അപേക്ഷകരുടെ എണ്ണം 1500 കടന്നേക്കുമെന്നാണ് പ്രാഥമിക കണക്കെടുപ്പിൽ ലഭ്യമാകുന്ന സൂചന. 50,000 രൂപയാണ് ഒരു കുടുംബത്തിന്...

ഡബ്ള്യുഐപിആര്‍ 10ന് മുകളില്‍; ജില്ലയിലെ 5 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണിൽ

കാസർഗോഡ്: കോവിഡ് രോഗവ്യാപനത്തിന്റെ അടിസ്‌ഥാനത്തിൽ വീക്കിലി ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (ഡബ്ള്യുഐപിആര്‍) 10ന് മുകളില്‍ വരുന്ന നാല് തദ്ദേശ സ്‌ഥാപനങ്ങളിലെ അഞ്ച് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്‌ ജില്ലാ കളക്‌ടർ സ്വാഗത് ഭണ്ഡാരി...

കാസർഗോഡ് ജില്ലയിൽ കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നാളെ മുതൽ

കാസർഗോഡ്: ജില്ലയിൽ രണ്ടാംഘട്ട കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നാളെ ആരംഭിക്കും. നവംബർ നാലുവരെയാണ് കുത്തിവെപ്പ് നടക്കുക. ജില്ലയിൽ 73,968 കന്നുകാലികൾക്കും 1506 എരുമകൾക്കും കുത്തിവെപ്പെടുക്കും. പ്രത്യേക പരിശീലനം നൽകി സജ്‌ജമാക്കിയ 87...
- Advertisement -