Tag: kasargod news
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു
കാഞ്ഞങ്ങാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് തീയിട്ടു. ഇന്നലെ രാത്രി 11.30 നായിരുന്നു സംഭവം. സിപിഎം നേതാവും വേലാശ്വരം സഫ്‌ദർ ക്ളബ് സെക്രട്ടറിയുമായ കെ സുരേഷിന്റെ ബൈക്കിനാണ് തീയിട്ടത്. സമീപത്ത് നിന്നായി പെട്രോൾ നിറച്ച...
യുവതിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കുമ്പള: യുവതിയെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിദൂർ മൈരളയിലെ ഉദയകുമാറിന്റെ ഭാര്യ ശ്രേയ (22) ആണ് മരിച്ചത്. ഇന്നലെ രാവിലെ കുളിക്കാനെന്ന് പറഞ്ഞ് കുളുമുറിയിൽ കയറിയ ശ്രേയയെ ജനലിൽ...
ഒമ്പത് വയസുകാരന്റെ കൈവിരൽ നായ കടിച്ചെടുത്തു; കാഞ്ഞങ്ങാട് മേഖലയിൽ പേപ്പട്ടി ശല്യം രൂക്ഷം
കാസർഗോഡ്: പേപ്പട്ടിയുടെ കടിയേറ്റ് ഒമ്പത് വയസുകാരൻ ഉൾപ്പടെ നാലു പേർക്ക് പരിക്ക്. ആക്രമണത്തിൽ ഒമ്പത് വയസുകാരന്റെ കൈവിരൽ പേപ്പട്ടി കടിച്ചെടുത്തു. കൊവ്വൽ സ്‌റ്റോറിലെ ശശിയുടെ മകൻ ദേവദർശിന്റെ കൈവിരലാണ് പേപ്പട്ടി കടിച്ചെടുത്ത്. ബുധനാഴ്‌ച...
വീടിനുള്ളിൽ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം
കാസര്‍ഗോഡ്: ചന്തേരയില്‍ വീടിനുള്ളിൽ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. മടിവയല്‍ സ്വദേശി കുഞ്ഞമ്പുവിനെ(65 )യാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്.
തളര്‍വാതം വന്ന് കിടപ്പിലായിരുന്ന കുഞ്ഞമ്പുവിന്റെ താടിയില്‍ മുറിവ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കഴുത്തിലും...
യുനാനി ആശുപത്രിയിൽ കിടത്തിചികിൽസ സാധ്യമാകുന്നു; കെട്ടിടനിർമാണം അവസാന ഘട്ടത്തിൽ
കാസർഗോഡ്: മൊഗ്രാലിലെ യുനാനി ആശുപത്രിയിൽ കിടത്തി ചികിൽസക്കുള്ള സൗകര്യങ്ങളൊരുങ്ങുന്നു. ഇതിനായുള്ള കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിലാണ്. കാസർഗോഡ് വികസന പാക്കേജിലുൾപ്പെടുത്തി 50 ലക്ഷം രൂപ ചിലവിട്ടാണ് കെട്ടിടം നിർമിക്കുന്നത്.
യുനാനി ചികിൽസയ്‌ക്കായി മറ്റു സംസ്‌ഥാനങ്ങളിൽ...
കാർഷിക മേഖലക്ക് പുത്തനുണർവ്; ഏലയ്‌ക്കാ കൃഷിയുമായി കുടുംബശ്രീ
കാസർഗോഡ്: കാർഷിക മേഖലക്ക് പുത്തനുണർവ് നൽകി ഏലയ്‌ക്കാ കൃഷിയുമായി കുടുംബശ്രീ സിഡിഎസ്. പനത്തടി പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിൽ ഏലയ്‌ക്കാ കൃഷി വ്യാപിപ്പിക്കാനാണ് കുടുംബശ്രീയുടെ പുതിയ പദ്ധതി. പഞ്ചായത്തിൽ കൃഷിക്ക് അനുയോജ്യമായ കാലാവസ്‌ഥയുള്ള റാണിപുരം,...
ഇതര സംസ്‌ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് നാളെ മുതൽ വാക്‌സിനേഷൻ
കാസർഗോഡ്: ജില്ലയിൽ നിന്ന് ഇതര സംസ്‌ഥാനങ്ങളിലേക്ക് പഠിക്കാൻ പോകുന്ന വിദ്യാർഥികൾക്ക് കോവിഡ് വാക്‌സിൻ നൽകുന്നു. നാളെ മുതൽ മൂന്ന് ദിവസത്തേക്കാണ് വിദ്യാർഥികൾക്ക് വാക്‌സിനേഷനായി സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇതര സംസ്‌ഥാനങ്ങളിൽ പഠിക്കുന്ന 18 വയസിന്...
കാസർഗോഡ് മെഡിക്കൽ കോളേജിൽ റെസിഡൻഷ്യൽ കോംപ്ളക്‌സ് നിർമിക്കാൻ അനുമതി
കാസർഗോഡ്: ജില്ലയിലെ മെഡിക്കൽ കോളേജിൽ റെസിഡൻഷ്യൽ കോംപ്ളക്‌സ് നിർമിക്കാൻ 29 കോടി രൂപയുടെ സാങ്കേതികാനുമതി. 6600 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുളളതും നാല് നിലകളോടും കൂടിയ ഗേൾസ് ഹോസ്‌റ്റലും, 4819 ചതുരശ്ര മീറ്റർ വിസ്‌തീർണ്ണമുളളതും...






































