Tag: kasargod news
കോവിഡ് പരിശോധന; തലപ്പാടിയിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി ആരോഗ്യവകുപ്പ്
കാസർഗോഡ്: തലപ്പാടിയിൽ കോവിഡ് പരിശോധനയ്‌ക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കി ആരോഗ്യ വകുപ്പ്. ഇതിനായി തലപ്പാടിയിലെ വിശ്വാസ് ഓഡിറ്റോറിയത്തിൽ മൂന്ന് ബാച്ചുകളിലായി പരിശോധനാ സംഘത്തെ നിയോഗിച്ചു. ഒരു ദിവസം തന്നെ പരിശോധനാ ഫലം ആളുകൾക്ക്...
അനധികൃതമായി മദ്യം ജില്ലയിൽ എത്തുന്നു; പരിശോധന കർശനമാക്കുമെന്ന് എക്‌സൈസ് വിഭാഗം
കാസർഗോഡ്: ഓണം വിപണി ലക്ഷ്യമിട്ട് ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് അനധികൃതമായ മദ്യം ജില്ലയിലേക്ക് എത്തുന്നു. കർണാടകത്തിൽ നിന്നും സമീപ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും അനധികൃതമായി ജില്ലയിലേക്ക് മദ്യം എത്തിയതായി വിവരം ലഭിച്ചിട്ടുണ്ടെന്ന്...
കാസർഗോഡ് വനിതാ ഹോസ്‌റ്റലിൽ ഭക്ഷ്യവിഷബാധ; 12 പേർ ചികിൽസ തേടി
കാസർഗോഡ്: ജില്ലയിലെ വനിതാ ഹോസ്‌റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 12 വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസ തേടി. കാസർഗോഡ് ഉദയഗിരി വനിതാ ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
ജനറൽ ആശുപത്രിയിലെ നഴ്‌സിംഗ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഉദയഗിരി...
കർണാടക അതിർത്തിയിലെ കൂടുതൽ റോഡുകൾ അടച്ചു
കാസർഗോഡ്: കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ റോഡുകൾ അടച്ച് കർണാടക. കാസർഗോഡ് എൻമഗജെ പഞ്ചായത്തിലെ കുന്നിമൂലയിൽ മണ്ണ് കൊണ്ടിട്ടാണ് വഴി അടച്ചത്. ഒഡ്യയിൽ ബാരിക്കേഡ് തീർത്ത് റോഡ് അടച്ചു. ദേലംപാടിയിലെ സലത്തടുക്ക...
കാസർഗോഡ് റിമാൻഡ് പ്രതി മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്
കാസർഗോഡ്: കർണാടകയിൽ നിന്ന് മദ്യം കടത്തിയതിന് എക്‌സൈസ് കസ്‌റ്റഡിലെടുത്ത റിമാൻഡ് പ്രതി മരിച്ചനിലയിൽ. ബദിയടുക്ക ബെള്ളൂർ കലേരി ബസ്‌തയിലെ കരുണാകരൻ (40) ആണ് മരിച്ചത്. ഹോസ്ദുർഗ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
കസ്‌റ്റഡിയിലിരിക്കെ കരുണാകരന് ശാരീരികാസ്വാസ്‌ഥ്യം...
പെരിയയിലെ 4 ഏക്കറിൽ ചെറുവനം ഉണ്ടാക്കാൻ ഒരുങ്ങി കേന്ദ്ര സർവകലാശാല
പെരിയ: നാലേക്കറിൽ ചെറുവനം നിർമിക്കാൻ പദ്ധതിയുമായി കേരള കേന്ദ്ര സർവ്വകലാശാല. ക്യാംപസ് വികസന കമ്മറ്റിയുടെ നേതൃത്വത്തിൽ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ ദേശീയ പാതക്കരികിലാണ് ചെറുവനം ഒരുങ്ങുന്നത്. മിയാവാക്കി മാതൃകയിൽ അറുപതിനായിരത്തിൽ അധികം...
കൊണ്ടോട്ടി സ്വദേശിയെ തട്ടിക്കൊണ്ട് പോയ സംഭവം; ഒരാൾ അറസ്‌റ്റിൽ
ഉദുമ : കൊണ്ടോട്ടി സ്വദേശി അൻവറിനെ (30) തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ ബേക്കൽ പോലീസ് അറസ്‌റ്റ് ചെയ്‌തു. പള്ളിക്കര പൂച്ചക്കാട് സ്വദേശി താജുവാണ് (താജുദ്ദീൻ- 35) അറസ്‌റ്റിലായത്. ബേക്കൽ ഡിവൈഎസ്‌പി സികെ സുനിൽ...
കോവിഡ്; ജില്ലയിലെ തദ്ദേശ സ്‌ഥാപനങ്ങളിൽ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു
കാസർഗോഡ്: ജില്ലയിലെ ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് കൂടുതലുള്ള തദ്ദേശ സ്‌ഥാപനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക നിരീക്ഷണ സംഘത്തെ നിയോഗിച്ചു. പോലീസ്, ആരോഗ്യം,റവന്യൂ ഉദ്യോഗസ്‌ഥരും സെക്‌ടർ മജിസ്‌ട്രേറ്റുമാരും അടങ്ങുന്ന സംയുക്‌ത നിരീക്ഷണ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
കോവിഡ് പരിശോധനാ...




































