കാസർഗോഡ് വനിതാ ഹോസ്‌റ്റലിൽ ഭക്ഷ്യവിഷബാധ; 12 പേർ ചികിൽസ തേടി

By Trainee Reporter, Malabar News
KASARGOD NEWS
Ajwa Travels

കാസർഗോഡ്: ജില്ലയിലെ വനിതാ ഹോസ്‌റ്റലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് 12 വിദ്യാർഥികൾ ആശുപത്രിയിൽ ചികിൽസ തേടി. കാസർഗോഡ് ഉദയഗിരി വനിതാ ഹോസ്‌റ്റലിൽ താമസിക്കുന്ന വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ജനറൽ ആശുപത്രിയിലെ നഴ്‌സിംഗ് സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് ഉദയഗിരി വനിതാ ഹോസ്‌റ്റലിൽ താമസിക്കുന്നത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ചപ്പോൾ മുതലാണ് 12 പേർക്കും അസ്വസ്‌ഥതകൾ അനുഭവപെട്ടത്. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read Also: ബാങ്ക് ജപ്‌തി നിർത്തിവെക്കാൻ നടപടി വേണം; പ്രതിപക്ഷ നേതാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE