Tag: kasargod news
മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലം ഉടൻ സഞ്ചാര യോഗ്യമാക്കുമെന്ന് നഗരസഭ
നീലേശ്വരം: മാട്ടുമ്മൽ-കടിഞ്ഞിമൂല നടപ്പാലം അറ്റകുറ്റപ്പണി നടത്തി ഉടൻ സഞ്ചാര യോഗ്യമാക്കുമെന്ന് നഗരസഭ അറിയിച്ചു. ഉൽഘാടനം കഴിഞ്ഞ് രണ്ടു വർഷത്തിനകം പാലം അപകടാവസ്‌ഥയിൽ ആയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് നഗരസഭയുടെ ഇടപെടൽ.
നടപ്പാലത്തിന്റെ...
13കാരിയെ പീഡിപ്പിച്ച കേസ്; ഒരാള്‍ കൂടി അറസ്‌റ്റില്‍
കാസര്‍ഗോഡ്: ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്‌റ്റിലായി. തളങ്കര തെരുവത്തെ അബ്‌ദുൾ ബഷീറാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ഒന്‍പതായി.
ഇന്നലെ മൂന്നുപേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഉളിയത്തടുക്ക സ്വദേശികളായ...
ചെങ്കൽ ക്വാറിയിലെ ഗർത്തം; ആശങ്ക വേണ്ടെന്ന് കളക്‌ടർ
കാസർഗോഡ്: ചെങ്കൽ ക്വാറിയിൽ ഗർത്തം രൂപപ്പെട്ടതിനെ തുടർന്ന് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ആശങ്ക വേണ്ടെന്ന് ജില്ലാ കളക്‌ടർ ഡിആർ മേഘശ്രീ പറഞ്ഞു. കള്ളാർ പഞ്ചായത്തിലെ കൊട്ടോടി ചീറ്റക്കാൽ തട്ടിലെ ചെങ്കൽ...
കാസർഗോഡ് ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു
കാസർഗോഡ്: ഭർത്താവിന്റെ മർദനമേറ്റ് ഭാര്യ മരിച്ചു. കാസർഗോഡ് ബേഡകം കുറത്തിക്കുണ്ട് കോളനിയിലെ സുമിത (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് അനിൽ കുമാറിനെ പോലീസ് കസ്‌റ്റഡിയിലെടുത്തു.
തിങ്കളാഴ്‌ച രാത്രിയിൽ കുടുംബ വഴക്കിനിടയിലാണ് അനിൽകുമാർ സുമിതയെ...
കാസർഗോഡ് ഭെൽ-ഇഎംഎൽ തൊഴിലാളികളുടെ സമരം നിർത്തി
കാസർഗോഡ്: മാസങ്ങളായി കാസർകോട് പുതിയ ബസ് സ്‌റ്റാൻഡ് പരിസരത്ത് തുടരുന്ന ഭെൽ-ഇഎംഎൽ സമരം നിർത്തിവെക്കാൻ സംയുക്‌ത സമരസമിതി യോഗം തീരുമാനിച്ചു. ഈ വർഷം ജനുവരി ഒൻപതിനാണ് ഒപ്പ് മരച്ചോട്ടിൽ സമരം തുടങ്ങിയത്. കമ്പനി...
കാസർഗോഡ് ജില്ലയിലെ ആദ്യ ഓക്‌സിജൻ പ്ളാന്റ് ഓഗസ്‌റ്റോടെ പൂർത്തിയാകും
കാസർഗോഡ്: ജില്ലയിലെ ആദ്യത്തെ ഓക്‌സിജൻ പ്ളാന്റ് ഓഗസ്‌റ്റോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ വിവിധ പേപ്പർ ജോലികൾ പൂർത്തീകരിച്ചതായും, ഉടൻ സിവിൽ പ്രവൃത്തികൾക്ക് തുടക്കമാകുമെന്നും അധികൃതർ പറഞ്ഞു. 1.87 രൂപാ ചിലവിൽ ചട്ടഞ്ചാലിലെ...
കാഞ്ഞങ്ങാട്- പാണത്തൂർ റോഡ് ദേശീയ പാതയാകും
രാജപുരം: ജില്ലയെ കർണാടകവുമായി ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാനപാത ഭാരത് മാല രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് നൽകിയ റോഡുകളുടെ പട്ടികയിൽ കാഞ്ഞങ്ങാട്-...
ജില്ലയിൽ കടലാക്രമണം രൂക്ഷം; ആശങ്കയോടെ തീരദേശം
കാസർഗോഡ്: ജില്ലയിലെ തീരദേശ മേഖലകളിൽ കടലാക്രമണം രൂക്ഷം. കടലാക്രമണത്തെ തുടർന്ന് മഞ്ചേശ്വരം മുതൽ കാസർഗോഡ് വരെയുള്ള നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഉപ്പള മുസോടി, ഷിറിയ, കുമ്പള കോയിപ്പാടി, മൊഗ്രാൻ നാങ്കി, കൊപ്പളം,...






































