Tag: kasargod news
പെരുമ്പട്ടയിലെ പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും
കാസർഗോഡ്: മലയോര വികസനത്തിലേക്ക് വഴിതുറക്കും വിധത്തിൽ തേജസ്വിനി പുഴക്ക് കുറുകെ പെരുമ്പട്ടയിൽ നിർമിച്ച പുതിയ പാലം ഇന്ന് നാടിന് സമർപ്പിക്കും. വെസ്‌റ്റ് എളേരി, കയ്യൂർ-ചീമേനി പഞ്ചായത്തുകളെ ബന്ധിപ്പിക്കും വിധത്തിൽ കാസർകോട് വികസന പാക്കേജിൽ...
പ്രാദേശികതല നിയന്ത്രണത്തിൽ തീരുമാനം നാളെ; കൊറോണ കോർ കമ്മിറ്റി യോഗം ചേരും
കാസർഗോഡ്: ജൂൺ 24 മുതൽ പ്രാദേശിക തലത്തിൽ കോവിഡ് നിയന്ത്രണം ഏർപ്പെടുത്തുന്ന തദ്ദേശ സ്‌ഥാപനങ്ങളുടെ പട്ടിക നാളെ കൊറോണ കോർ കമ്മിറ്റി യോഗം ചർച്ച ചെയ്‌ത് തീരുമാനിക്കും. ബുധൻ മുതൽ ചൊവ്വ വരെയുള്ള...
ഇന്ധന വിലവർധന; കാസർഗോഡ് 215 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം നടത്തി
കാസർഗോഡ്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്‌ത ട്രേഡ് യൂണിയൻ കാസർഗോഡ് ജില്ലയിലെ 215 കേന്ദ്രങ്ങളിൽ ചക്രസ്‌തംഭന സമരം നടത്തി. 11 മുതൽ 15 മിനിറ്റ് നേരമായിരുന്നു സമരം. ഓരോ കേന്ദ്രങ്ങളിലും നേതാക്കൾ കോവിഡ്...
പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും
കാസർഗോഡ്: തടസങ്ങളിൽ കുരുങ്ങുന്ന പള്ളിക്കര റെയിൽവെ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും. കഴിഞ്ഞ മെയ് മാസത്തിൽ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച പാലം പണി കോവിഡിൽ കുടുങ്ങിയാണ് വൈകിയത്. രണ്ടാം ലോക്ക്ഡൗണും കാലവര്‍ഷവും കൂടുതൽ പ്രതിസന്ധി...
ശുചീകരണം; കള്ളാറിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം
കാസർഗോഡ്: ശുചീകരണത്തിന്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം. വാർഡുകളിലെ വീടുകളിൽ നിന്നും പൊതുസ്‌ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ളാസ്‌റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ക്ളീൻ കേരള കമ്പനിക്ക് കൈമാറി. വാർഡ് ശുചിത്വ...
എഞ്ചിൻ തകരാർ; കാസർഗോഡ് പുറംകടലിൽ കപ്പൽ കുടുങ്ങി
കാസർഗോഡ്: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ പുറംകടലിൽ കുടുങ്ങി. കാസർഗോഡ് കസബ കടപ്പുറത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെയാണ് കഴിഞ്ഞ രാത്രി ചരക്കുകപ്പൽ കണ്ടത്.
കൊച്ചിയിൽനിന്ന് ഗോവയിലേക്കുള്ള യാത്രക്കിടെ എഞ്ചിൻ തകരാറായതിനെ തുടർന്നാണ് കപ്പൽ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ
തൃക്കരിപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മീലിയാട്ട് താമസിക്കുന്ന സുധിൻ (26) ആണ് പിടിയിലായത്. അസുഖം മൂലം ആശുപത്രിയിൽ ചികിൽസക്ക് എത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഡോക്‌ടർ...
ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
കാഞ്ഞങ്ങാട്: ട്രെയിനിയിൽ നിന്ന് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂർ വടക്കുംചേരിയിലെ ജോയി ജോസഫിന്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഗേറ്റിന് സമീപം വ്യാഴാഴ്‌ച...






































