Sun, Jun 14, 2026
31 C
Dubai
Home Tags Kasargod news

Tag: kasargod news

പള്ളിക്കര മേൽപ്പാലത്തിന്റെ നിർമാണം ഡിസംബറിൽ പൂർത്തിയാകും

കാസർഗോഡ്: തടസങ്ങളിൽ കുരുങ്ങുന്ന പള്ളിക്കര റെയിൽവെ മേൽപ്പാല നിർമാണം ഡിസംബറിൽ പൂർത്തിയാകും. കഴിഞ്ഞ മെയ് മാസത്തിൽ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിച്ച പാലം പണി കോവിഡിൽ കുടുങ്ങിയാണ്‌ വൈകിയത്‌. രണ്ടാം ലോക്ക്ഡൗണും കാലവര്‍ഷവും കൂടുതൽ പ്രതിസന്ധി...

ശുചീകരണം; കള്ളാറിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം

കാസർഗോഡ്: ശുചീകരണത്തിന്റെ ഭാഗമായി കള്ളാർ പഞ്ചായത്തിൽ ശേഖരിച്ചത് മൂന്ന് ടൺ മാലിന്യം. വാർഡുകളിലെ വീടുകളിൽ നിന്നും പൊതുസ്‌ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ളാസ്‌റ്റിക്‌ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ക്ളീൻ കേരള കമ്പനിക്ക് കൈമാറി. വാർഡ് ശുചിത്വ...

എഞ്ചിൻ തകരാർ; കാസർഗോഡ് പുറംകടലിൽ കപ്പൽ കുടുങ്ങി

കാസർഗോഡ്: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് കപ്പൽ പുറംകടലിൽ കുടുങ്ങി. കാസർഗോഡ് കസബ കടപ്പുറത്തുനിന്ന് മൂന്നര നോട്ടിക്കൽ മൈൽ അകലെയാണ് കഴിഞ്ഞ രാത്രി ചരക്കുകപ്പൽ കണ്ടത്. കൊച്ചിയിൽനിന്ന് ഗോവയിലേക്കുള്ള യാത്രക്കിടെ എഞ്ചിൻ തകരാറായതിനെ തുടർന്നാണ് കപ്പൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഒരാൾ അറസ്‌റ്റിൽ

തൃക്കരിപ്പൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്‌റ്റ്‌ ചെയ്‌തു. മീലിയാട്ട് താമസിക്കുന്ന സുധിൻ (26) ആണ് പിടിയിലായത്. അസുഖം മൂലം ആശുപത്രിയിൽ ചികിൽസക്ക് എത്തിയ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന് ഡോക്‌ടർ...

ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: ട്രെയിനിയിൽ നിന്ന് വീണ് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പാലക്കാട് ആലത്തൂർ വടക്കുംചേരിയിലെ ജോയി ജോസഫിന്റെ മകൻ ഷിജോ ജോയി (33) ആണ് മരിച്ചത്. കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഗേറ്റിന് സമീപം വ്യാഴാഴ്‌ച...

ലോക്ക്‌ഡൗൺ ഇളവ്; കാസർഗോഡ് ജില്ലയിൽ നിയന്ത്രണങ്ങൾ വാർഡുതലത്തിൽ

കാസർഗോഡ്: സംസ്‌ഥാന തലത്തിലുള്ള ലോക്ക്‌ഡൗൺ ഇളവുകൾ നടപ്പിലാക്കുമ്പോൾ ജില്ലയിൽ തദ്ദേശ സ്‌ഥാപനങ്ങളൊന്നും അടച്ചിടില്ലെന്ന് കളക്‌ടർ ഡോ.ഡി സജിത് ബാബു അറിയിച്ചു. പകരം വാർഡുതലത്തിൽ നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് പദ്ധതി. ജില്ലാതല കൊറോണ കോർ കമ്മിറ്റി...

മൽസ്യവണ്ടിയിൽ സ്‌പിരിറ്റ്‌ കടത്ത്; ജില്ലയിൽ 2 പേർ പിടിയിൽ

കാസർഗോഡ് : ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ മൽസ്യവണ്ടിയിൽ കടത്താൻ ശ്രമിച്ച 2,100 ലിറ്റർ സ്‌പിരിറ്റ്‌ പിടികൂടി. കാഞ്ഞങ്ങാട് –കാസർഗോഡ് കെഎസ്‌ടിപി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കാഞ്ഞങ്ങാട് പോലീസ് സ്‌പിരിറ്റ്‌ കണ്ടെത്തിയത്....

നീലേശ്വരത്ത് ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു

കാസർഗോഡ്: നീലേശ്വരം കരുവാച്ചേരി ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ മറിഞ്ഞു. മംഗളൂരുവിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വാതക ചോർച്ച ഇല്ലെന്ന് അധികൃതർ അറിയിച്ചു. പുലർച്ചെ 5.30ഓടെയാണ് അപകടം...
- Advertisement -