Tag: kasargod news
ദീർഘകാല കാത്തിരിപ്പിന് വിരാമം; തടിയൻവളപ്പ് പാലം പണി അവസാന ഘട്ടത്തിൽ
കാസർഗോഡ്: കോടോംബേളൂർ പഞ്ചായത്തിലെ തടിയൻവളപ്പ് പുഴക്ക് കുറുകെ നിർമിച്ച പാലം ഉൽഘാടനത്തിന് സജ്‌ജമായി. ഇതോടെ എരുമങ്ങളം, താന്നിയാടി നിവാസികളുടെ ദീർഘകാല കാത്തിരിപ്പിനാണ് വിരാമമാകുന്നത്.
കാസർഗോഡ് വികസന പാക്കേജിൽ 2.75 കോടി രൂപ ചെലവഴിച്ചാണ് പാലം...
അതിശക്‌തമായ മഴക്ക് സാധ്യത; കാസർഗോഡ് ഓറഞ്ച് അലർട്; പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ ഇങ്ങനെ
കാസർഗോഡ്: അതിശക്‌തമായ മഴക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ ഇന്നും നാളെയും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്‌ച മുതൽ ജില്ലയിൽ കനത്ത മഴയാണ്...
മഴ ശക്‌തം; മലയോര മേഖലയിൽ നാശനഷ്‌ടം വ്യാപകം
കാസർഗോഡ് : കാലവർഷം ശക്‌തമായതോടെ ജില്ലയിലെ മലയോര മേഖലയിൽ വ്യാപക നാശനഷ്‌ടം. മഴക്കൊപ്പം ശക്‌തമായ കാറ്റും ഉണ്ടായതോടെ മിക്കയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് വീടുകൾ തകരുകയും, വൈദ്യുതിബന്ധം തകരാറിലാകുകയും ചെയ്‌തിട്ടുണ്ട്.
കരിവേടകം, ഒയോലം, മൊട്ടത്താടി,...
ശക്‌തമായ കാറ്റും മഴയും; തീരപ്രദേശത്ത് വ്യാപക നാശം, നിരവധി വീടുകൾ തകർന്നു
കാഞ്ഞങ്ങാട്: ശക്‌തമായ കാറ്റിലും മഴയിലും കാസർഗോഡ് ജില്ലയിലെ തീരദേശ മേഖലയിലും നഗരപ്രദേശങ്ങളിലും വ്യാപകനാശം. കഴിഞ്ഞദിവസം രാവിലെ 9ഓടെ രൂപം കൊണ്ട ചുഴലിക്കാറ്റ് പൊടുന്നനെ ചിത്താരിക്കടപ്പുറത്തെ കരയിലേക്ക് കയറിയതിനെ തുടർന്ന് വൻ നാശനഷ്‌ടമാണ് സംഭവിച്ചത്....
ഗ്രീൻ കേരള; ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു
ചെറുവത്തൂർ: സംസ്‌ഥാന സർക്കാരിന്റെ ഗ്രീൻ കേരള പദ്ധതിയുടെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്തിൽ നിന്ന് 100 ടൺ മാലിന്യം ശേഖരിച്ചു. ബന്ധപ്പെട്ടവരുടെ നിർദ്ദേശ പ്രകാരം വീട്ടു പരിസരത്തെ പ്‌ളാസ്‌റ്റിക് ക്യാരി ബാഗുകൾ, പ്‌ളാസ്‌റ്റിക് കുപ്പികൾ,...
ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം
കാസർഗോഡ് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഈ മാസം മാത്രം 270 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതോടെ 2021ലെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ...
ലഹരിമരുന്ന് വിതരണം; മംഗളുരുവിൽ മലയാളി യുവാവ് അറസ്‌റ്റിൽ
കാസർഗോഡ് : 16.80 ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുകളുമായി മംഗളുരുവിൽ മലയാളി യുവാവ് പിടിയിൽ. വടകര മുട്ടങ്കൽ വെസ്‌റ്റ് വിഎം ഹൗസിൽ മുഹമ്മദ് അജ്‌നാസ്(25) ആണ് അറസ്‌റ്റിലായത്. കേരളം, കർണാടക, ഗോവ...
പാലായി റഗുലേറ്റർ കം ബ്രിഡ്‌ജ്; കാര്യക്ഷമതാ പരിശോധന പുരോഗമിക്കുന്നു
നീലേശ്വരം: നിർമാണം പൂർത്തിയായ നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടറുകളുടെ കാര്യക്ഷമതാ പരിശോധന ഇന്ന് പൂർത്തിയാകും. വെള്ളിയാഴ്‌ചയാണ് പാലത്തിലെ ഷട്ടറുകൾ താഴ്‌ത്തി റഗുലേറ്ററുകളുടെ കാര്യക്ഷമതാ പരിശോധന നടത്താൻ തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന്...




































