Tag: kasargod news
ജില്ലയിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷം
കാസർഗോഡ് : ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. ഈ മാസം മാത്രം 270 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതോടെ 2021ലെ ആകെ കണക്കുകൾ പരിശോധിക്കുമ്പോൾ ഇതുവരെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചവരുടെ...
ലഹരിമരുന്ന് വിതരണം; മംഗളുരുവിൽ മലയാളി യുവാവ് അറസ്‌റ്റിൽ
കാസർഗോഡ് : 16.80 ലക്ഷം രൂപ വിലവരുന്ന ലഹരി മരുന്നുകളുമായി മംഗളുരുവിൽ മലയാളി യുവാവ് പിടിയിൽ. വടകര മുട്ടങ്കൽ വെസ്‌റ്റ് വിഎം ഹൗസിൽ മുഹമ്മദ് അജ്‌നാസ്(25) ആണ് അറസ്‌റ്റിലായത്. കേരളം, കർണാടക, ഗോവ...
പാലായി റഗുലേറ്റർ കം ബ്രിഡ്‌ജ്; കാര്യക്ഷമതാ പരിശോധന പുരോഗമിക്കുന്നു
നീലേശ്വരം: നിർമാണം പൂർത്തിയായ നീലേശ്വരം പാലായി റഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടറുകളുടെ കാര്യക്ഷമതാ പരിശോധന ഇന്ന് പൂർത്തിയാകും. വെള്ളിയാഴ്‌ചയാണ് പാലത്തിലെ ഷട്ടറുകൾ താഴ്‌ത്തി റഗുലേറ്ററുകളുടെ കാര്യക്ഷമതാ പരിശോധന നടത്താൻ തുടങ്ങിയത്. സമുദ്രനിരപ്പിൽ നിന്ന്...
കാസർഗോഡ് വികസന പാക്കേജ്; 8 വർഷത്തിനിടെ 292 പദ്ധതികൾ പൂർത്തിയായി
കാസർഗോഡ്: ജില്ലയുടെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന കാസർഗോഡ് വികസന പാക്കേജിലൂടെ 8 വർഷത്തിനിടെ 292 പദ്ധതികൾ പൂർത്തിയായി. ഭരണാനുമതി ലഭിച്ച 681.46 കോടി രൂപയുടെ 483 പദ്ധതികളാണു വികസന പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ...
പെട്രോൾ വിലവർധന; നിൽപുസമരം നടത്തി യൂത്ത് കോൺഗ്രസ്
കാഞ്ഞങ്ങാട്: കുതിച്ചുയർന്ന പെട്രോൾ വിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിന് മുന്നിൽ നിൽപുസമരം നടത്തി. ജില്ലാ കമ്മിറ്റി നടത്തിയ സമരം പ്രസിഡണ്ട് ബിപി പ്രദീപ് കുമാർ ഉൽഘാടനം...
കോവിഡ് ബാധിത മേഖലകളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും
കാസർഗോഡ്: കോവിഡ് ബാധ രൂക്ഷമായ പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ നീക്കം. രോഗികൾ കൂടുതലുള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതാത് മേഖലകളിൽ മാത്രമാക്കി നിജപ്പെടുത്താൻ കൊറോണ കോർ കമ്മിറ്റി തീരുമാനിച്ചു. കോവിഡ് ബാധിതർ കുറയുന്ന...
ഭിന്നശേഷിക്കാർക്ക് കോവിഡ് വാക്‌സിൻ; കാഞ്ഞങ്ങാട് നഗരസഭയിൽ ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിലെ ഭിന്നശേഷി കിടപ്പു രോഗികൾക്ക് കോവിഡ് വാക്‌സിനേഷൻ ലഭ്യമാക്കുന്നതിനായി ഹെൽപ് ഡെസ്‌ക്ക് ആരംഭിച്ചു. 18 വയസിന് മുകളിലുള്ള ഭിന്നശേഷിക്കാർക്കാണ് ആദ്യഘട്ടത്തിൽ വാക്‌സിൻ ലഭിക്കുന്നത്. സാമൂഹ്യ നീതി വകുപ്പ് മുഖേന തയ്യാറാക്കിയ...
ജില്ലയിൽ ഓൺലൈൻ ക്‌ളാസെടുക്കാൻ ബിഎഡ് വിദ്യാർഥികളെ നിയോഗിക്കാൻ തീരുമാനം; പ്രതിഷേധം
കാസർഗോഡ്: ജില്ലയിൽ ഓൺലൈൻ ക്‌ളാസ് എടുക്കാൻ ബിഎഡ് വിദ്യാർഥികളെ നിയോഗിക്കാൻ കാസർഗോഡ് ജില്ലാ വിദ്യാഭ്യാസ സമിതിയുടെ തീരുമാനം. നിയമന ഉത്തരവ് ലഭിച്ച അധ്യാപകരെ ഒഴിവാക്കിയാണ് ബിഎഡ് വിദ്യാർഥികളെ സൗജന്യമായി ക്‌ളാസെടുക്കാൻ നിയോഗിച്ചത്. ഈ...






































