പെട്രോൾ വിലവർധന; നിൽപുസമരം നടത്തി യൂത്ത് കോൺഗ്രസ്

By News Desk, Malabar News
congress-kerala
Ajwa Travels

കാഞ്ഞങ്ങാട്: കുതിച്ചുയർന്ന പെട്രോൾ വിലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് മുഖ്യ തപാൽ ഓഫീസിന് മുന്നിൽ നിൽപുസമരം നടത്തി. ജില്ലാ കമ്മിറ്റി നടത്തിയ സമരം പ്രസിഡണ്ട് ബിപി പ്രദീപ്‌ കുമാർ ഉൽഘാടനം ചെയ്‌തു. ജനറൽ സെക്രട്ടറി ഇസ്‌മയിൽ ചിത്താരി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സത്യനാഥൻ പത്രവളപ്പിൽ, രാഹുൽ രാംനഗർ, നിതീഷ് കടയങ്ങൻ, ഷാജി തോയമ്മൽ, രാംകുമാർ കോടോത്ത്, സിജോ അമ്പാട്ട്, സഹീർ, സനോജ് ഹൊസ്‌ദുർഗ്, എച്ച്‌ആർ വിനീത് എന്നിവർ സംസാരിച്ചു.

Also Read: കൊച്ചി ഫ്ളാറ്റ് പീഡനക്കേസ്; മാർട്ടിൻ ജോസഫിനെതിരെ പരാതിയുമായി മറ്റൊരു യുവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE