Tag: Kauthuka Varthakal
അസ്‌ഥിക്ക് പിടിച്ച പ്രേമം; റോബോട്ടിനെ ജീവിതസഖിയാക്കി ജെഫ്, വിവാഹം ഉടൻ
റോബോട്ടിനെ കല്യാണം കഴിക്കുകയോ? ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ളാൻസിൽ നിന്നുള്ള ജെഫ് ഗല്ലഗെർ ഇക്കാര്യം അറിയിച്ചപ്പോൾ 'തനിക്ക് വട്ടാണ്' എന്ന് പറഞ്ഞവർ കുറച്ചൊന്നുമല്ല. എങ്കിലും, പ്രേമത്തിന് കണ്ണും മൂക്കുമില്ല എന്ന പഴമക്കാരുടെ ചൊല്ല് കടമെടുത്ത് ജെഫ്...
‘സമയം’ കളയേണ്ട, ഈ ബാങ്കിൽ നിക്ഷേപിക്കാം; ഭാവിയിൽ തിരിച്ചെടുക്കാനും വഴിയുണ്ട്
ബാങ്കിൽ പണം മാത്രമാണോ നിക്ഷേപിക്കാനാകുക? അതെ, എന്നാണ് ഉത്തരമെങ്കിൽ ഈ ബാങ്ക് നിങ്ങളെ ഞെട്ടിക്കും. ഇവിടെ പണത്തിന് പകരം നിങ്ങളുടെ സമയം കൊടുത്താൽ മതിയാകും. വിശ്വസിക്കാനാകുന്നില്ല അല്ലേ! ടൈം ഈസ് മണി എന്ന...
3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ
നൂറ്റാണ്ടുകൾക്ക് മുൻപ് മമ്മിഫൈ ചെയ്‌ത് അടക്കിയ ഈജിപ്‌ഷ്യൻ ഫറവോൻ (ഭരണാധികാരി) അമെൻഹോടെപിന്റെ ശരീരം ഏറെ രഹസ്യങ്ങൾ നിറഞ്ഞതായിരുന്നു. മമ്മിഫൈ ചെയ്‌തിരിക്കുന്ന അലങ്കാരങ്ങൾക്കുള്ളിൽ ഫറവോന്റെ ശരീരം എങ്ങനെയാണ് അടക്കം ചെയ്‌തിരിക്കുന്നത് എന്നറിയാനുള്ള വഴികൾ തേടുകയായിരുന്നു...
ആടിന് പിറന്നത് മനുഷ്യക്കുട്ടിയോ!! ആശ്‌ചര്യത്തോടെ നാട്ടുകാർ
മനുഷ്യമുഖമുള്ള ഒരു ആട്ടിൻകുട്ടിയെ നേരിൽ കണ്ടതിന്റെ ആശ്‌ചര്യത്തിലാണ് അസമിലെ കാച്ചർ ജില്ലയിലെ നാട്ടുകാർ. വിചിത്ര മുഖമുള്ള കുഞ്ഞാടിന്റെ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. ആട്ടിൻകുട്ടിയുടെ കണ്ണുകളും മൂക്കും വായും മനുഷ്യ കുഞ്ഞിന്റേതിന് സമാനമാണ്....
ശ്വാസകോശത്തിൽ പയറുചെടി വളർന്നെന്നോ? 75കാരന്റെ കഥ ഇങ്ങനെ
ശ്വാസതടസം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസ തേടി എത്തിയതായിരുന്നു റോൺ സ്വീഡൻ എന്ന 75കാരൻ. വിശദമായ പരിശോധനയ്‌ക്ക് ശേഷം ഡോക്‌ടർമാരുടെ രോഗനിർണയം കേട്ട് സ്വീഡൻ ഞെട്ടി. 'തന്റെ ശ്വാസകോശത്തിൽ ഒരു പയറുചെടി വളരുന്നുണ്ടത്രേ'....
72 ദശലക്ഷം വര്‍ഷം പഴക്കമുള്ള ദിനോസര്‍ ഭ്രൂണം കണ്ടെത്തി
ആധുനിക പക്ഷികളുടെ ഭ്രൂണത്തിന് സമാനമായ ദിനോസര്‍ ഭ്രൂണം കണ്ടെത്തി. ചൈനയില്‍ നിന്നും കണ്ടെത്തിയ ഫോസിലൈസ് ചെയ്‌ത ദിനോസര്‍ മുട്ടക്കുള്ളില്‍ നിന്നാണ് ഭ്രൂണം കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതില്‍ പൂര്‍ണരൂപമുള്ള ദിനോസര്‍ ഭ്രൂണമാണ് ഇത്.
പക്ഷികളും ദിനോസറുകളും...
1306 കാലുകളുമായി റെക്കോർഡിലേക്ക്; ശാസ്‌ത്രലോകത്തെ അമ്പരപ്പിച്ച് ‘തേരട്ട’
പെർത്ത്: ലോകത്ത് ഏറ്റവും കൂടുതൽ കാലുകളുള്ള ജീവികളാണ് തേരട്ടകൾ. ഇവയുടെ ഇംഗ്‌ളീഷ് നാമമായ 'മില്ലീപീഡ്' എന്ന വാക്കിൽ തന്നെ തേരട്ടകളുടെ പ്രത്യേകത ഒളിഞ്ഞിരിപ്പുണ്ട്. ആയിരം എന്നർഥമുള്ള മില്ലി, കാൽ എന്നർഥമുള്ള പെഡ് എന്നീ...
ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ അത് കൗതുകമായി
കൗതുകമുണർത്തുന്ന ഒട്ടേറെ കാര്യങ്ങൾ ഇടക്കിടെ നമ്മുടെ കൺമുന്നിലും കാതുകളിലും എത്താറുണ്ട്. പലതും പ്രകൃതിയിലെ അൽഭുത കാഴ്‌ചകളോ വ്യത്യസ്‌തരായ വ്യക്‌തികളോ ആയിരിക്കും. എന്നാൽ, ഒരു ഗ്രാമത്തിൽ വൈദ്യുതി എത്തിയപ്പോൾ അതൊരു കൗതുകമായി എന്ന് പറഞ്ഞാൽ...






































