Fri, Jul 24, 2026
35.5 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

അമ്മക്കൊപ്പം വർക്ക് ഔട്ട് ചെയ്‌ത്‌ 5 മാസം പ്രായമായ കുഞ്ഞ്; ഹൃദയം കീഴടക്കുന്ന വീഡിയോ

കുട്ടികളും അവരുടെ പ്രവർത്തികളും ഏറെ കൗതുകം ഉണർത്തുന്നതാണ്. ചിലർ വികൃതികളാണ്, എന്നാൽ മറ്റുചിലർ പുതിയ കാര്യങ്ങൾ പഠിക്കാൻ ഉൽസാഹം ഉള്ളവരായിരിക്കും. അത്തരത്തിൽ പുതിയ കാര്യങ്ങൾ പഠിക്കാനുള്ള ശ്രമം ജനിച്ച് അഞ്ചാം മാസം മുതൽ...

22ആം വയസിൽ ഗിന്നസ് റെക്കോർഡ്; ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയായി ‘പെബ്ബിൾസ്‌’

പത്ത് മുതൽ പതിനഞ്ച് വർഷം വരെയാണ് പൊതുവേ നായകളുടെ ആയുസ്. എന്നാൽ, 22ആം വയസിൽ ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ടോയ് ഫോക്‌സ് ടെറിയർ ഇനത്തിൽപെട്ട 'പെബ്ബിൾസ്' എന്ന മിടുക്കി. ലോകത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന...

നിർമാണത്തിനിടെ കണ്ടെത്തിയത് പുരാതന നഗരം; 1500 വർഷം പഴക്കം

കൊട്ടാരങ്ങളും പിരമിഡുകളും പ്‌ളാസകളും അടങ്ങിയ ഒരു 'മായാ നഗരം' 1500 വർഷങ്ങൾക്കിപ്പുറം വെളിപ്പെട്ടിരിക്കുന്നു. മെക്‌സിക്കോ യുകാറ്റാൻ പെനിൻസുലയിലെ മെറിഡയ്‌ക്ക് സമീപത്താണ് 'മായൻ' നഗരത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഒരു ഇൻഡസ്‌ട്രിയൽ പാർക്ക് നിർമാണത്തിനിടെ പുരാവസ്‌തു...

വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം

കൗമാരപ്രായത്തിൽ വെയിൽസിൽ നിന്നും ഓസ്‌ട്രേലിയയിൽ എത്തിയത് ബ്രയാൻ റോബ്‌സണ് ഒരിക്കലും മറക്കാനാകില്ല. ഓസ്‌ട്രേലിയ തനിക്ക് പറ്റിയ ഇടമല്ലെന്ന് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞ ബ്രയാൻ തിരികെ പോകാനുള്ള വഴികൾ തേടി. എന്നാൽ, തിരിച്ചുപോകാനുള്ള...

ശരിക്കും ഒരു കുതിരയെ പോലെ! കാഴ്‌ചക്കാരെ അമ്പരപ്പിച്ച് ലോകത്തിലെ ഏറ്റവും വലിയ നായ

3 അടി ഉയരം, 5.18 ഇഞ്ച്... ലോകത്തിലെ ഏറ്റവും വലിയ നായ എന്ന വിശേഷണം സിയൂസിന് സ്വന്തമാണ്. രണ്ടുവയസുള്ള ടെക്‌സാസിലെ ബെഡ്‌ഫോർഡിൽ നിന്നുള്ള ഗ്രേറ്റ് ഡേൻ ആയ സിയൂസിന്റെ ഉയരം 1.046 മീറ്ററാണ്....

10,000 വർഷങ്ങൾക്ക് മുൻപ് കാണാതായി; ആ പാമ്പ് ഇവിടെയുണ്ട്…

ഗവേഷകരെ ഞെട്ടിച്ച് പതിനായിരം വർഷങ്ങൾക്ക് മുൻപ് കാണാതായ ഒരിനം പാമ്പിനെ വീണ്ടും കണ്ടെത്തി. എസ്‌കുലാപിയൻ എന്നയിനം പാമ്പിനെയാണ് ഇംഗ്‌ളണ്ടിലെ വെയിൽസിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ആറടി വരെ നീളം വെക്കുന്ന പാമ്പാണിത്. എങ്കിലും, ഇപ്പോൾ...

ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷങ്ങൾ; ‘പേച്ചിയമ്മാൾ’ മുത്തുവായ കഥ ഇങ്ങനെ

പെണ്ണായി ജനിച്ച് ആണായി ജീവിക്കേണ്ടി വന്നാലോ? ട്രാൻസ്‌ ജെൻഡേഴ്‌സ് ആവും നമ്മുടെ മനസിൽ ഇപ്പോൾ കടന്നുവരിക. എന്നാൽ, പേച്ചിയമ്മാൾ ഒരു ട്രാൻസ്‌ ജെൻഡർ അല്ല. ജീവിത സാഹചര്യം കൊണ്ട് ആണിന്റെ വേഷം കെട്ടി...

ഒരു ‘കുഞ്ഞ്’ പേരിന് ഏഴ് ലക്ഷം രൂപയോ? പേരിടൽ തൊഴിലാക്കി ലക്ഷങ്ങൾ സമ്പാദിച്ച് യുവതി

ഒരു കുഞ്ഞ് ജനിക്കുന്നതിന് മുൻപ് തന്നെ പേര് കണ്ടുവെക്കുന്നവരാണ് പലരും. അച്ഛനും അമ്മയും തമ്മിൽ പേരിനെ ചൊല്ലി ആശയക്കുഴപ്പങ്ങളും ഉണ്ടാകാറുണ്ട്. ഏറെ നാളത്തെ ആലോചനകൾക്ക് ശേഷമാണ് തങ്ങളുടെ പൊന്നോമനയെ മാതാപിതാക്കൾ പേര് ചൊല്ലി...
- Advertisement -