Fri, Jan 23, 2026
20 C
Dubai
Home Tags Kauthuka Varthakal

Tag: Kauthuka Varthakal

രക്‌തം ചിന്തുന്ന വെള്ളച്ചാട്ടം; അന്റാർട്ടിക്കയിലെ അൽഭുതം

പ്രകൃതി ഒരുക്കിയ അൽഭുത കാഴ്‌ചകൾ നിരവധിയാണ്. അതിലൊന്നാണ് അന്റാര്‍ട്ടിക്കയിലെ ടെയ്‌ലർ ഹിമാനി പ്രദേശത്തിലെ 'രക്‌തം' ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടം. ഹിമാനി പ്രദേശത്ത് എത്തുന്ന ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതും അതേസമയം അൽപം നോവു പകരുന്നതുമായ കാഴ്‌ചയായിരുന്നു...

അബ്രഹാം തടാകത്തിലെ തണുത്തുറഞ്ഞ കുമിളകൾ; മനോഹരം ഈ കാഴ്‌ച

നിങ്ങൾ അൽഭുതങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണെങ്കിൽ ലോകം ചുറ്റി സഞ്ചരിക്കണം. അങ്ങനെ യാത്ര ചെയ്യുമ്പോൾ തീർച്ചയായും കാനഡയിലെ ആൽബെർട്ടയിലുള്ള 'അബ്രഹാം തടാകം' ഒരുതവണയെങ്കിലും കാണണം. കാരണം അത്രക്ക് അപൂർവമായ ഒരു പ്രതിഭാസമാണ് അബ്രഹാം തടാകം....

അൽഭുതമായി പിങ്ക് തടാകം; ഇന്നും ചുരുളഴിയാത്ത രഹസ്യം

ഒരു തടാകത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അതിലെ വെള്ളത്തിന് ഏത് നിറമായിരിക്കും നിങ്ങളുടെ മനസിലേക്ക് വരിക? നീല, പച്ച ചിലപ്പോൾ ബ്രൗൺ നിറം പോലും നിങ്ങൾ സങ്കൽപ്പിച്ചേക്കാം. എന്നാൽ എപ്പോഴെങ്കിലും തടാകത്തെ കുറിച്ച് ഓർക്കുമ്പോൾ...

സോഷ്യൽ മീഡിയയിൽ വൈറലായി അന്നയുടെ ‘കസവുസാരി’

കൊല്ലം: സ്വർണനൂലുകൾ തുന്നിച്ചേർത്ത മലയാളത്തനിമയുള്ള നല്ല ‘കസവുസാരി’. ആദ്യ കാഴ്‌ചയിൽ അങ്ങനെ തോന്നുമെങ്കിലും സംഗതി അതല്ല. കൊല്ലം സ്വദേശിനി അന്ന എലിസബത്ത് ജോർജ് തയ്യാറാക്കിയ ഈ കസവുസാരി കേക്ക് പോലെ കഴിക്കാം. കേക്ക്...

ബർഗർ കഴിച്ച് റെക്കോർഡിട്ട് യുവാവ്; കണ്ണുതള്ളി കാണികൾ

ഏവരുടെയും ഇഷ്‌ട ഭക്ഷണങ്ങളുടെ ലിസ്‌റ്റിൽ ബർഗറിനും വലിയ സ്‌ഥാനമാണ് ഇന്നുള്ളത്. കുട്ടികൾക്കും വലിയവർക്കും ബർഗർ ഇന്ന് ഒരുപോലെ ഇഷ്‌ടമാണ്. എന്നാൽ ഒരു ബർ​ഗർ കഴിക്കാൻ കുറഞ്ഞത് എത്ര സമയമെടുക്കും? സാധാരണ ബർ​ഗർ ആണെങ്കിൽ...

1600 വർഷം പഴക്കമുള്ള ആലിംഗന ബദ്ധരായ സ്‌ത്രീയും പുരുഷനും; പ്രണയത്തിന് 6000 വർഷം പഴക്കം

അതീവമനോഹരമായ കാഴ്‌ചയാണ്‌ ചൈനയിൽ കണ്ടെത്തിയ ഒരു ശവകുടീരം നമ്മോടുപറയുന്നത്. ഇണകളുടെ പ്രണയത്തിന്റെ ആഴത്തിനും പരപ്പിനും ചരിത്രാതീത കാലത്തോളം പഴക്കമുണ്ടെന്ന് തെളിയിക്കുന്ന അസ്‌ഥികൂടങ്ങളാണ് ഒരു ശവകുടീരത്തിൽ നിന്ന് ഇവിടെ കണ്ടെത്തിയത്. ചൈന ഡെയ്‌ലി എന്ന പത്രത്തിൽ...

കേസും കോടതിയും വേണ്ട; കർണാടകയിലേക്ക് പോകൂ, 500 രൂപക്ക് ജയിൽ പുള്ളിയാകാം

ജയിലിനുള്ളിൽ നടക്കുന്നത് എന്തെന്നറിയാൻ ആകാംക്ഷയുണ്ടോ? 500 രൂപയുമായി കർണാടകയിലേക്ക് പോകൂ, 24 മണിക്കൂർ ഒരു ജയിൽപുള്ളിയായി കഴിയാം. കർണാടക ബെലാഗവിയിലെ ഹിൻഡാൽഗ സെൻട്രൽ ജയിൽ അധികൃതരാണ് ഈ അപൂർവ അവസരം ഒരുക്കുന്നത്. സിനിമകളിലൂടെയും...

കൂട് ‘നെയ്യുന്ന’ ടൈലർബേർഡ്; കൗതുകം നിറച്ച് വീഡിയോ

ടൈലർബേർഡിന് ആ പേരുവീണത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് കാരണം അവർ കൂട് ഒരുക്കുന്ന രീതിയാണ്. മറ്റ് കിളികളെ പോലെ കമ്പും ഇലയും പുല്ലും മറ്റും മരക്കൊമ്പിൽ ഒതുക്കിവച്ചല്ല ടൈലർബേർഡ് കൂടൊരുക്കുന്നത്. അവർക്കുവേണ്ട...
- Advertisement -