Tag: Kauthuka Varthakal
വായ് നിറയെ പല്ലുകളുള്ള മീൻ; അതും മനുഷ്യന്റേതിന് സമാനമായവ
വായ് നിറച്ചും പല്ലുള്ള മീനിനെ കണ്ടിട്ടുണ്ടോ? ചിലരെല്ലാം കണ്ടുകാണാൻ വഴിയുണ്ട്. എന്തായാലും ഈ മീൻ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അമേരിക്കയിലെ നോർത്ത് കരോലിനയിലെ മീൻ പിടുത്ത കേന്ദ്രമായ നാഗ്‌സ് ഹെഡിൽ നിന്നും...
90 പൈസക്ക് വാങ്ങിയ സ്‌പൂൺ ലേലത്തിൽ വിറ്റത് രണ്ട് ലക്ഷം രൂപക്ക്
നമ്മൾ നിസാരമെന്ന് കരുതുന്ന പല വസ്‌തുക്കൾക്കും വലിയ വിലയുണ്ടാകും. അത് വ്യക്‌തികളുടെ കാര്യത്തിലായാലും വസ്‌തുക്കളുടെ കാര്യത്തിലായാലും. അത്തരത്തിൽ കണ്ടാൽ നിസാരമെന്ന് തോന്നുന്നതും ഒരു പ്രത്യേകതയോ ഇഷ്‌ടമോ തോന്നാത്തതുമായ ഒരു പുരാവസ്‌തുവാണ് കഴിഞ്ഞ ദിവസം...
ഇവിടെ പഴയ ശവക്കല്ലറകൾ കണ്ടെത്തുന്നത് ചെമ്മരിയാടുകളാണ്!
ചരിത്ര പ്രാധാന്യമുള്ള ശവക്കല്ലറകള്‍ കണ്ടെത്തുന്നതിൽ ഏറ്റവും പ്രാവീണ്യം ഉള്ളത് ആര്‍ക്കിയോളജിസ്‌റ്റുകൾക്കാണ് എന്നതിൽ ആർക്കും എതിരഭിപ്രായമില്ല. മനുഷ്യരായ ആര്‍ക്കിയോളജിസ്‌റ്റുകൾ ചെയ്യുന്ന ഈ ജോലി ഏതെങ്കിലും മൃഗങ്ങൾക്ക് ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? ഇല്ല എന്നാണ്...
സഞ്ചാരികളിൽ അൽഭുതം നിറച്ച് രാത്രിയിൽ തിളങ്ങുന്ന ബീച്ച്!
സഞ്ചാരികളുടെ ഇഷ്‌ട വിനോദ കേന്ദ്രമാണ് ഗോവ. മനോഹരമായ ബീച്ചുകളാൽ സമ്പന്നമായ ഗോവയിൽ ഏറെ കൗതുകം നിറക്കുന്ന കടലുകളുമുണ്ട്. അത്തരത്തിൽ ഒരു ബീച്ചാണ് ബീറ്റൽബാറ്റിം ബീച്ച്. രാത്രിയിൽ ഈ ബീച്ചിന് അൽഭുതകമായ തിളക്കമാണ് എന്നതാണ്...
ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ‘സ്വർണം വിതറിയ ഫ്രഞ്ച് ഫ്രൈസ്’
ലോകത്തിലെ ഏറ്റവും വിലകൂടിയ ഫ്രഞ്ച് ഫ്രൈസുണ്ടാക്കി ഗിന്നസ് ലോക റെക്കോർഡ് നേടി ന്യൂയോർക്കിലെ ഒരു റെസ്‌റ്റോറന്റ്. സ്വർണം വിതറിയ ഈ ഫ്രഞ്ച് ഫ്രൈസിന്റെ വില 200 യുഎസ് ഡോളർ (ഏകദേശം 14,921 ഇന്ത്യൻ...
‘നിശ്‌ചലമായ തിരമാല’; പ്രകൃതി ഒരുക്കിയ വിസ്‌മയ കാഴ്‌ചയായി വേവ് റോക്ക്
ഭൂമിയിൽ പ്രകൃതി ഒരുക്കിയ അൽഭുത കാഴ്‌ചകൾ നിരവധിയാണ്. മനുഷ്യന്റെ ഭാവനക്കും കഴിവുകൾക്കും അപ്പുറമാണ് ആ സൃഷ്‌ടികൾ. അതിലൊന്നാണ് ഓസ്‌ട്രേലിയയിലെ വേവ് റോക്ക്. കടലിൽ നിന്ന് കൂറ്റൻ തിരമാല ഉയർന്നു നിൽക്കുന്നതു പോലെയാണ് കാഴ്‌ച....
നിറങ്ങൾ മാറിമാറി അണിയുന്ന ജിയുഷെയ്‌ഗോ; അൽഭുതമായി ഒരു തടാകം
നദികളെയും തടാകങ്ങളെയും വീക്ഷിക്കാനും അതിന്റെ കുഞ്ഞോളങ്ങളെ ആസ്വദിക്കാനും ഇഷ്‌ടപ്പെടുന്നവരാകും മിക്കവരും. ഈ നദി പല നിറങ്ങളിൽ നമുക്ക് മുന്നിൽ ഒഴുകുന്നത് ആലോചിച്ചു നോക്കൂ. അൽഭുതം തോന്നുന്നുണ്ടോ? എന്നാൽ അങ്ങനെയൊരു നദി യഥാർഥത്തിൽ ഉണ്ട്...
108 കിലോ ഭാരം; കൗതുകമായി ഭീമൻ തേൻവരിക്ക
തൃശൂർ: കൗതുകമായി ഒരു ഭീമൻ തേൻവരിക്ക ചക്ക. തൃശൂർ ജില്ലയിലെ മുല്ലശേരി പഞ്ചായത്തിലെ പൂച്ചക്കുന്ന് ഗുരുമന്ദിരത്തിനു സമീപം ആർട്ടിസ്‌റ്റും യോഗാചാര്യനുമായ ഇലവന്തറ സിജിത്തിന്റെ വീട്ടുമുറ്റത്തെ പ്ളാവിലാണ് ഭീമൻ തേൻവരിക്ക ഉണ്ടായത്. ഒരു മീറ്റർ...






































