Tue, Jan 27, 2026
21 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

ലയനം പാർട്ടി വളർച്ച ലക്ഷ്യമിട്ട്; പിജെ ജോസഫ്

കോട്ടയം: പിസി തോമസ് വിഭാഗവുമായുള്ള ലയനത്തിന് പിന്നിലെ ലക്ഷ്യം ബിജെപി ബന്ധമാണെന്ന കോടിയേരിയുടെ ആരോപണം തള്ളി പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന് ബിജെപിയോടുള്ള നിലപാട് നേരത്തെ തന്നെ വ്യക്‌തമാക്കിയതാണെന്നും പിജെ ജോസഫ് പറഞ്ഞു. പാർട്ടിയുടെ...

കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നത് അധാർമിക വഴിയിലൂടെ; എം സ്വരാജ്

കൊച്ചി: തൃപ്പൂണിത്തുറയിലെ യുഡിഎഫ് സ്‌ഥാനാർഥി കെ ബാബുവിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണവുമായി എം സ്വരാജ്. ഇരുവരും വോട്ടുകച്ചവടം നടത്തുകയാണെന്ന് എം സ്വരാജ് ആരോപിച്ചു. അധാർമികമായ മാർഗത്തിലൂടെയാണ് കെ ബാബു വിജയിക്കാൻ ശ്രമിക്കുന്നതെന്നും അതിലൊന്നും...

ശബരിമല വിഷയം; തുടക്കമിട്ടത് കടകംപള്ളിയെന്ന് ശോഭാ സുരേന്ദ്രൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശബരിമല പ്രചാരണ വിഷയമാക്കിയത് എല്‍ഡിഎഫ് സ്‌ഥാനാർഥി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ശബരിമല വിഷയത്തിൽ കടകംപള്ളി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ശ്രമിച്ചതാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല യുഡിഎഫിന്...

കോൺഗ്രസിൽ തലമുറ മാറ്റം; തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: കോൺഗ്രസിൽ തലമുറമാറ്റത്തിന്റെ സമയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്‌ഥാനാർഥി പട്ടിക വൈകിയതിന് കാരണം അത് കൂടിയാണ്. സ്‌ഥാനാർഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. തലമുറ മാറ്റം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും...

എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം; എംകെ രാഘവൻ എംപി

കോഴിക്കോട്: എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് എംകെ രാഘവൻ എംപി. പുതിയ ഘടക കക്ഷിയായ എൻസികെക്ക് നൽകിയ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തില്ലെങ്കിൽ വലിയ പരാജയത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രബല പാർട്ടിയായ സിഎംപിക്ക് അടക്കം...

സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കത്ത് നൽകി

കണ്ണൂർ: ധർമ്മടത്തെ യുഡിഎഫ് സ്‌ഥാനാർഥി സി രഘുനാഥിന് ചിഹ്‌നം അനുവദിച്ച് കെപിസിസി പ്രസിഡണ്ട് മുല്ലപ്പളളി രാമചന്ദ്രൻ കത്ത് നൽകി. ഇന്ന് രാവിലെയാണ് രഘുനാഥിന് കത്ത് ലഭിച്ചത്. രാവിലെ പത്ത് മണിയോടെ വരണാധികാരി മുൻപാകെ...

കെ സുരേന്ദ്രൻ ഇന്ന് മഞ്ചേശ്വരത്ത് പത്രിക സമർപ്പിക്കും

കാസർഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സ്‌ഥാനാർഥിയായി മൽസരിക്കുന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് പത്രിക സമർപ്പിക്കും. ഇന്നലെ മുതൽ സുരേന്ദ്രൻ മണ്ഡലത്തിൽ പ്രചാരണം തുടങ്ങിയിരുന്നു. 2016ൽ നഷ്‌ടമായ മഞ്ചേശ്വരം ഇത്തവണ കീഴടക്കാനാണ്...

നിയമസഭാ തിരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

തിരുവനന്തപുരം: സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വരെ വിവിധ മണ്ഡലങ്ങളിലായി 1029 പേരാണ് പത്രിക സമർപ്പിച്ചത്. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി സ്‌ഥാനാർഥികൾ മിക്കവരും പത്രിക...
- Advertisement -