Tue, Jan 27, 2026
18 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

ശബരിമലയിൽ നിയമനിർമാണം, വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണം; സുരേഷ് ഗോപി

തൃശൂർ: ശബരിമലയിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് തൃശൂരിലെ ബിജെപി സ്‌ഥാനാർഥിയും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപി. വൃത്തികെട്ട രാഷ്‌ട്രീയക്കാരെ ക്ഷേത്രത്തിൽ നിന്ന് പുറത്താക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നാമനിർദേശ പത്രിക സമർപ്പിച്ച...

പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് ശക്‌തി പ്രാപിക്കും; പിജെ ജോസഫ്

തിരുവനന്തപുരം: പിസി തോമസിന്റെ വരവോടെ കേരള കോൺഗ്രസ് കൂടുതൽ ശക്‌തി പ്രാപിക്കുമെന്ന് പിജെ ജോസഫ്. കോവിഡ് ചികിൽസക്ക് ശേഷം ആദ്യമായാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നത്. യുഡിഎഫിന്റെ പ്രചാരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ തന്നെ...

കള്ളവോട്ട്‌ തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ട്; കെ സുരേന്ദ്രൻ

കാസർഗോഡ്‌: തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കള്ളവോട്ട് തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ. വോട്ട് ഇരട്ടിപ്പ് സംബന്ധിച്ച് താൻ നേരത്തേ ഉന്നയിച്ച ആരോപണമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല...

‘സുധാകരൻ വേണമെന്ന് നിർബന്ധമില്ല; ധർമ്മടത്തെ സ്‌ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷ’

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധർമ്മടത്ത് ആര് മൽസരിക്കണം എന്ന കാര്യത്തിൽ കോൺഗ്രസ് ഇന്ന് തീരുമാനം പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷയെന്ന് കെ മുരളീധരൻ എംപി. ധർമ്മടത്ത് കെ സുധാകരൻ തന്നെ വേണമെന്ന നിർബന്ധം...

കേരളത്തിൽ ഭരണമാറ്റം ഉറപ്പ്; സിപിഎം-ബിജെപി കൂട്ടുകെട്ട് വ്യക്‌തമെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: സിപിഎം-ബിജെപി ബന്ധം നേരത്തെ തന്നെയുള്ള കാര്യമാണെന്നും പല കാര്യങ്ങളിലും ഇരുപാർട്ടികൾക്കും ഒരേ നിലപാടാണെന്നും മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആർഎസ്എസ് നേതാവ് തന്നെ തുറന്ന് പറഞ്ഞതോടെ ഇക്കാര്യം വ്യക്‌തമായെന്നും കുഞ്ഞാലിക്കുട്ടി...

സംസ്‌ഥാനത്ത്‌ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെ

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് കൂടുതൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിക്കാൻ സാധ്യത. സ്‌ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നാളെയാണ്. പ്രചാരണം നേരത്തെ ആരംഭിക്കാനായ ഇടതുമുന്നണി, തങ്ങളുടെ സ്‌ഥാനാർഥികളുടെ പത്രികാ സമർപ്പണം ഏറെക്കുറെ പൂർത്തിയാക്കി....

ഫിറോസ് കുന്നംപറമ്പിലിനെ എതിരാളിയായി കാണുന്നില്ല; കെടി ജലീൽ

മലപ്പുറം: ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെ ഒരു എതിരാളിയായി കാണുന്നില്ലെന്ന് മന്ത്രിയും എൽഡിഎഫ് സ്‌ഥാനാർഥിയുമായ കെടി ജലീൽ. ജീവകാരുണ്യ പ്രവർത്തനം ബ്രാൻഡ് ചെയ്യപ്പെടേണ്ട ഒന്നല്ലെന്നും അദ്ദേഹം സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഓരോ...

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക നല്‍കും

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്ത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് നാമനിർദേശ പ്രതിക സമർപ്പിക്കും. പുലര്‍ച്ചെ കണ്ണൂരെത്തിയ ഇവര്‍ ഉച്ചയോടെ കളക്റ്ററേറ്റിൽ എത്തിയാണ് പത്രിക നല്‍കുക. വാളയാര്‍ കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍...
- Advertisement -