കള്ളവോട്ട്‌ തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ട്; കെ സുരേന്ദ്രൻ

By Staff Reporter, Malabar News
k surendran
കെ സുരേന്ദ്രൻ
Ajwa Travels

കാസർഗോഡ്‌: തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കള്ളവോട്ട് തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ. വോട്ട് ഇരട്ടിപ്പ് സംബന്ധിച്ച് താൻ നേരത്തേ ഉന്നയിച്ച ആരോപണമാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ചൂണ്ടിക്കാട്ടിയതെന്നും സുരേന്ദ്രൻ പറഞ്ഞു.

‘കഴിഞ്ഞ തവണ മഞ്ചേശ്വരത്ത് ഇത് കണ്ടതാണ്. യുഡിഎഫ് ആണ് മഞ്ചേശ്വരത്ത് ഇരട്ട വോട്ടുകൾ ചെയ്‌തത്‌. ഇരുമുന്നണികളും വ്യാപകമായി കള്ള വോട്ട് ചേർക്കുന്നുണ്ട്. ഇത്തവണ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ കള്ളവോട്ട് തടയാൻ ബിജെപി നടപടി സ്വീകരിച്ചിട്ടുണ്ട്,’ സുരേന്ദ്രൻ കാസർഗോഡ് പറഞ്ഞു.

Malabar News: എലത്തൂരിൽ കോൺഗ്രസിന് വിമതഭീഷണി; യുവി ദിനേശ് മണി ഇന്ന് പത്രിക സമർപ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE