Tag: kerala assembly election 2021
താനൂരിൽ പികെ ഫിറോസ് പിന്നിൽ
മലപ്പുറം: ജില്ലയിലെ എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കാൻ നടത്തിയ ലീഗ് പരീക്ഷണം പാളുമോയെന്ന ചോദ്യം ഉന്നയിച്ച് താനൂരിലെ ഫല സൂചനകൾ. എൽഡിഎഫ് സ്വതന്ത്രനും, നിലവിലെ എംഎൽഎയുമായ വി അബ്‌ദുറഹ്‌മാൻ അറുന്നൂറിലധികം വോട്ടുകൾക്ക് യൂത്ത് ലീഗ്...
ബാലുശ്ശേരിയിൽ സച്ചിൻ ദേവിന് മിന്നും വിജയം
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ എസ്എഫ്ഐയുടെ അമരക്കാരന്‍ സച്ചിന്‍ ദേവ് വിജയിച്ചു. യുഡിഎഫ് സ്‌ഥാനാർഥി ധര്‍മജന്‍ ബോള്‍ഗാട്ടിയെ തോല്‍പ്പിച്ചു കൊണ്ടാണ് സച്ചിന്‍ ദേവിന്റെ മിന്നും വിജയം. 20223 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സച്ചിന്‍ മണ്ഡലം നിലനിര്‍ത്തിയത്....
കേരളം ചുവന്നു തന്നെ; ചരിത്രം തിരുത്തി ഇടതുസർക്കാർ
തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും ഇടതു മുന്നണി സര്‍ക്കാര്‍ ഭരണത്തിലേക്ക്. ആകെയുള്ള 140 മണ്ഡലങ്ങളില്‍ 94 സീറ്റുകളില്‍ എല്‍ഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. 44 സീറ്റില്‍ യുഡിഎഫും രണ്ട് സീറ്റില്‍ എന്‍ഡിഎയും മുന്നിട്ടുനില്‍ക്കുന്നു. അന്തിമഫലം വരാനിരിക്കെ കേവലഭൂരിപക്ഷം കടന്നിരിക്കുകയാണ്...
തിരുവമ്പാടിയിൽ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫിന് വിജയം
കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ലിന്റോ ജോസഫ് വിജയിച്ചു. 5000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ലിന്റോയുടെ വിജയം. 2016ലെ തിരഞ്ഞെടുപ്പിലും സിപിഐഎമ്മിന്റെ ജോര്‍ജ് എം തോമസ് ആയിരുന്നു വിജയിച്ചിരുന്നത്. പേരാമ്പ്രയില്‍ എല്‍ഡിഎഫിന്റെ ടിപി...
നല്ല മൽസരമാണ് കാഴ്‌ച വച്ചത്; ഇഎം അഗസ്‌തിയോട് എംഎം മണി
ഇടുക്കി: ഉടുമ്പന്‍ചോല മണ്ഡലത്തിലെ പൊതുസ്‌ഥിതി മാത്രമാണ് വോട്ടിംഗില്‍ പ്രതിഫലിച്ചതെന്നും യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി നല്ല മൽസരമാണ് കാഴ്‌ചവെച്ചതെന്നും എല്‍ഡിഎഫ് സ്‌ഥാനാർഥിയും മന്ത്രിയുമായ എംഎം മണി. തുടര്‍ഭരണം കിട്ടുമെന്നത് ശരിയാണെന്ന് ഇതുവരെയുള്ള വിധി...
അരുവിക്കരയിൽ സിറ്റിംഗ് എംഎൽഎ കെഎസ് ശബരീനാഥൻ പിന്നിൽ
തിരുവനന്തപുരം: അരുവിക്കരയില്‍ യുഡിഎഫ് സ്‌ഥാനാർഥി കെഎസ് ശബരീനാഥന്‍ പിന്നില്‍. എല്‍ഡിഎഫിന്റെ ജി സ്‌റ്റീഫന്‍ 230 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോഴാണ് ഈ നില. ഉച്ചയോടെ ഏകദേശ ഫലം പുറത്തുവരും....
നിയമസഭാ തിരഞ്ഞെടുപ്പ്; 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറ്റം
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. മലപ്പുറം, വയനാട്, എറണാകുളം എന്നീ ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് നേരിയ മുന്നേറ്റം കാണാൻ സാധിക്കുന്നത്. തൃശൂരില്‍ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ്...
കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രൻ മൂന്നാം സ്‌ഥാനത്ത്
തിരുവനന്തപുരം: കഴക്കൂട്ടം നിയോജക മണ്ഡലത്തില്‍ എന്‍ഡിഎ സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്‍ മൂന്നാം സ്‌ഥാനത്ത്. ഇവിടെ മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് മുന്നില്‍. കോണ്‍ഗ്രസിന്റെ എസ്എസ് ലാലാണ് രണ്ടാമത്. സംസ്‌ഥാനത്ത് ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിനാണ്...






































