താനൂരിൽ പികെ ഫിറോസ് പിന്നിൽ

By Staff Reporter, Malabar News
pk firos
Ajwa Travels

മലപ്പുറം: ജില്ലയിലെ എൽഡിഎഫ് സീറ്റ് പിടിച്ചെടുക്കാൻ നടത്തിയ ലീഗ് പരീക്ഷണം പാളുമോയെന്ന ചോദ്യം ഉന്നയിച്ച് താനൂരിലെ ഫല സൂചനകൾ. എൽഡിഎഫ് സ്വതന്ത്രനും, നിലവിലെ എംഎൽഎയുമായ വി അബ്‌ദുറഹ്‌മാൻ അറുന്നൂറിലധികം വോട്ടുകൾക്ക് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന് എതിരെ മുന്നിട്ട് നിൽക്കുകയാണ്.

ലീഗ് കോട്ടയായിരുന്ന താനൂർ പിടിച്ചെടുക്കാൻ യുഡിഎഫും ലീഗും നടത്തിയ പരീക്ഷണം വിജയിക്കുമോയെന്ന് അന്തിമഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും, അതേസമയം തിരൂരങ്ങാടിയിലും ലീഗിന് അടി പതറുകയാണ്. കെപിഎ മജീദിന് കടുത്ത വെല്ലുവിളിയായാണ് എൽഡിഎഫ് സ്വതന്ത്രൻ നിയാസ് പുളിക്കൽ നൽകുന്നത്.

Read Also: ഇടതുപക്ഷമാണ് ശരിയെന്ന് ജനം തിരിച്ചറിഞ്ഞു; വിഎസ് അച്യുതാനന്ദന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE