Tag: kerala assembly election 2021
ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടി; ഇ ശ്രീധരൻ
തിരുവനന്തപുരം: ബിജെപി ദേശ സ്‌നേഹികളുടെ പാർട്ടിയാണെന്ന് മെട്രോമാൻ ഇ ശ്രീധരൻ. താൻ ചെറുപ്പം മുതൽ ആർഎസ്എസുകാരനാണെന്നും അടുത്തിടെ ബിജെപി അംഗത്വം എടുത്ത ഇ ശ്രീധരൻ പറഞ്ഞു. തന്നിൽ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ...
സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച, യുവ പ്രാതിനിധ്യം ഉണ്ടാകും; ജോസ് കെ മാണി
കോട്ടയം: കേരളാ കോണ്‍ഗ്രസ്-എം സ്‌ഥാനാര്‍ഥി പ്രഖ്യാപനം ബുധനാഴ്‌ച നടക്കുമെന്ന് ജോസ് കെ മാണി. സ്‌ഥാനാര്‍ഥികളില്‍ യുവ പ്രാതിനിധ്യം ഉണ്ടാകുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ മണ്ഡലത്തിലും ജയിക്കാന്‍ വേണ്ടിയാണ് പാര്‍ട്ടി മല്‍സരിക്കുന്നതെന്ന് പറഞ്ഞ ജോസ്...
അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവും; എവിടെ മൽസരിക്കാനും തയ്യാർ; പിസി വിഷ്‌ണുനാഥ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്‌ഥാനാർഥികൾ ഉണ്ടാവുമെന്ന് കെപിസിസി വൈസ് പ്രസിഡണ്ട് പിസി വിഷ്‌ണുനാഥ്. ഇത്തവണ 50 ശതമാനത്തോളം യുവാക്കളും വനിതകളും പുതുമുഖങ്ങളും സ്‌ഥാനാർഥി പട്ടികയിൽ ഉണ്ടാകും. എവിടെ നിന്ന് മൽസരിക്കാനും...
എകെ ശശീന്ദ്രൻ എലത്തൂരിൽ മൽസരിക്കും; എൻസിപി സ്‌ഥാനാർഥികളെ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്‌ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ എൻസിപി പ്രഖ്യാപിച്ചു. ഏറെ വിവാദങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ മന്ത്രി എകെ ശശീന്ദ്രൻ എലത്തൂരിൽ തന്നെ മൽസരിക്കും. എൻസിപി സെക്രട്ടറി എൻഎ മുഹമ്മദ് കുട്ടി കോട്ടക്കലും, തോമസ്...
സീറ്റ് വിഭജനത്തിൽ പരാതിയില്ല; തൃപ്‌തരാണെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫിലെ സീറ്റ് വിഭജനത്തിൽ തങ്ങൾക്ക് പരാതിയില്ലെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിലവിലെ സാഹചര്യങ്ങളിൽ തങ്ങൾ തൃപ്‌തരാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ഏതെങ്കിലും ഒരു കക്ഷി എൽഡിഎഫിൽ വന്നതിന്റെ പേരിൽ സിപിഐയുടെ...
മഞ്ചേശ്വരത്ത് സിപിഎമ്മിൽ തർക്കം; കെആർ ജയാനന്ദനെ തള്ളി മണ്ഡലം കമ്മിറ്റി
കാസർഗോഡ്: സ്‌ഥാനാർഥി നിർണ്ണയത്തെച്ചൊല്ലി മഞ്ചേശ്വരത്തെ സിപിഎമ്മിൽ തർക്കം. സ്‌ഥാനാർഥിയായി പാർട്ടി നിർദ്ദേശിച്ച കെആർ ജയാനന്ദന്റെ പേര് മഞ്ചേശ്വരത്തെ സിപിഎം മണ്ഡലം കമ്മിറ്റി തള്ളി.
കെആർ ജയാനന്ദന്റെ സ്‌ഥാനാർഥിത്വം സംബന്ധിച്ച തീരുമാനം ജില്ലാ കമ്മിറ്റിയുടെ പുന...
സികെ ജാനുവിന്റെ മുന്നണി പ്രവേശം; വയനാട്ടിലെ എന്‍ഡിഎയില്‍ ഭിന്നത
വയനാട്: സികെ ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്‌ട്രീയ മഹാസഭ എൻഡിഎയിൽ ചേർന്നതോടെ വയനാട്ടിലെ എൻഡിഎയിൽ ഭിന്നത. മൂന്നു മണ്ഡലത്തിലും സ്‌ഥാനാര്‍ഥികളെ നേരത്തെ തന്നെ നിശ്‌ചയിച്ചതിനാൽ ജാനുവിന് സീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് ബിജെപി ജില്ലാ...
ധര്‍മ്മടത്ത് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് മുഖ്യമന്ത്രി; ബൂത്തുതല പര്യടനം നാളെ മുതല്‍
കണ്ണൂര്‍: സ്വന്തം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് തുടക്കമിട്ട് മുഖ്യമന്ത്രി. ഇന്ന് തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗവും മണ്ഡലത്തിലെ പ്രമുഖർക്കൊപ്പമിരുന്ന് മാനിഫെസ്‌റ്റോ ചർച്ചയും പിണറായി നടത്തി. നാളെ മുതൽ ആറ് ദിവസം മണ്ഡലത്തിലാകെ പര്യടനവും മുഖ്യമന്ത്രി...




































