Wed, Jan 28, 2026
18 C
Dubai
Home Tags Kerala assembly election 2021

Tag: kerala assembly election 2021

തിരഞ്ഞെടുപ്പ് പ്രചാരണം; നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുന്നു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലേക്ക് എത്തുന്നു. ഈ മാസം അവസാനം നാല് ജില്ലകളിൽ ബിജെപി സംഘടിപ്പിക്കുന്ന റാലികളിൽ മോദി പങ്കെടുക്കും. വലിയ പ്രതീക്ഷയോടെയാണ് ബിജെപി ഇത്തവണ കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നത്....

പ്രതിഷേധങ്ങൾ ഫലം കണ്ടില്ല; പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സ്‌ഥാനാർഥിയാകും

മലപ്പുറം: പോസ്‌റ്ററുകളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല. പൊന്നാനിയിൽ പി നന്ദകുമാർ തന്നെ സിപിഎം സ്‌ഥാനാർഥിയാകും. സംസ്‌ഥാന നേതൃത്വത്തിന്റെ നിർദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു. നേരത്തെ പൊന്നാനിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം...

തരൂർ മണ്ഡലത്തിൽ പികെ ജമീല മൽസരിക്കില്ല; പകരം പിപി സുമോദ്

പാലക്കാട്: തരൂർ മണ്ഡലത്തിലെ സ്‌ഥാനാർഥി പട്ടികയിൽ നിന്ന് മന്ത്രി എകെ ബാലന്റെ ഭാര്യ ഡോ.പികെ ജമീലയെ ഒഴിവാക്കി. പകരം ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ് സ്‌ഥാനാർഥിയാകും. ജമീലയെ സ്‌ഥാനാർഥി പട്ടികയിൽ ഉൾപ്പെടുത്തിയത് വലിയ...

മൂന്ന് സീറ്റ് മാത്രം; ഇടതുമുന്നണി യോഗത്തിനിടെ പ്രതിഷേധവുമായി എൽജെഡി

തിരുവനന്തപുരം: സീറ്റുവിഭജനം പൂർത്തിയാക്കാൻ ഇടതുമുന്നണി യോഗം ആരംഭിച്ചു. ചങ്ങനാശേരിയെ ചൊല്ലിയുള്ള തർക്കം പരിഹരിക്കാനാവാതെയാണ് മുന്നണി യോഗം ചേരുന്നത്. ഇതിനിടെ മൂന്ന് സീറ്റ് മാത്രം നൽകാനുള്ള ഇടതുമുന്നണിയുടെ തീരുമാനത്തിൽ പ്രതിഷേധവുമായി എൽജെഡി രംഗത്തെത്തി. ഏഴ്...

പെരുമാറ്റച്ചട്ടം; ജില്ലയിൽ ഫ്‌ളയിംഗ് സ്‌ക്വാഡുകൾ പ്രവർത്തനം ആരംഭിച്ചു

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി ജില്ലയില്‍ ഫ്‌ളയിംഗ് സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ ഓരോ മണ്ഡലത്തിലും രണ്ട് വീതം സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതിനു...

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ

പാലക്കാട്: പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‌സിനെ ശാസിച്ച് സിപിഐ. പാർട്ടിയുമായി എംഎൽഎ ചേർന്ന് പോകുന്നില്ലെന്നാണ് വിമർശനം. പാലക്കാട് ചേർന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മുഹമ്മദ് മുഹ്സിന് എതിരെ വിമർശനം ഉയർന്നത്. പാലക്കാട് നിന്നുള്ള...

കാസർ​ഗോഡ് കെഎം ഷാജി വേണ്ട; മുസ്‌ലിം ലീഗ് മണ്ഡലം കമ്മറ്റി

കാസർ​ഗോഡ്: കാസർ​ഗോഡ് മണ്ഡലത്തിൽ കെഎം ഷാജി വേണ്ടെന്ന നിലപാടുമായി മുസ്‌ലിം ലീഗ് കാസർ​ഗോഡ് മണ്ഡലം കമ്മറ്റി. ‌സ്‌ഥാനാര്‍ഥി നിര്‍ണയത്തിനായി മുസ്‌ലിം ലീഗ് ജില്ലാ കമ്മറ്റി ഭാരവാഹികളുമായും ലീഗ് സ്‌ഥാനാര്‍ഥികള്‍ മൽസരിക്കുന്ന മണ്ഡലം കമ്മറ്റി...

കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് വേണ്ട; ജയസാധ്യത കുറവെന്ന് ലീഗ് ജില്ലാ കമ്മിറ്റി

കൊച്ചി: മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെ കളമശ്ശേരിയിൽ സ്‌ഥാനാർഥി ആക്കരുതെന്ന് ലീഗ് നേതാക്കൾ. ലീഗിന്റെ ജില്ലാ, മണ്ഡലം കമ്മിറ്റി നേതാക്കളാണ് ഇബ്രാഹിം കുഞ്ഞിന് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. ഇബ്രാഹിം...
- Advertisement -