Tag: Kerala Assembly Election Result
തിരഞ്ഞെടുപ്പ് തോൽവി; രാജി സന്നദ്ധത അറിയിച്ച് കെപിസിസി പ്രസിഡണ്ട്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിടേണ്ടി വന്ന കനത്ത തിരിച്ചടിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര നേതൃത്വത്തോടാണ് മുല്ലപ്പള്ളി നിലപാട് അറിയിച്ചത്. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ചുമതല...
പടനയിച്ച് പിണറായി; ഗവർണറെ കാണാൻ തലസ്‌ഥാനത്തേക്ക്; ഇന്ന് രാജി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഗവർണറെ കണ്ട് രാജിക്കത്ത് സമർപ്പിക്കും. കണ്ണൂരിലെ വസതിയിലുള്ള അദ്ദേഹം കുടുംബത്തോടൊപ്പം തലസ്‌ഥാനത്തേക്ക് യാത്ര തിരിച്ചു. ആരോഗ്യമന്ത്രി കെകെ ശൈലജയും...
സമൂഹത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങൾ ഇടവേളയില്ലാതെ തുടരും; എം സ്വരാജ്
കൊച്ചി: ഇടതുമുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചവര്‍ക്ക് നന്ദി പറഞ്ഞ് എം സ്വരാജ്. തൃപ്പൂണിത്തുറയിലെ ജനവിധിയും തുറന്ന മനസോടെ സ്വീകരിയ്‌ക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിനായി പ്രവര്‍ത്തിച്ച എല്ലാ ഇടതു മുന്നണി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും...
യുഡിഎഫ് തകരുമെന്ന് കരുതേണ്ട; പരാജയത്തിൽ പതറില്ലെന്ന് എംഎം ഹസൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനേറ്റ പരാജയത്തിൽ പ്രതികരണവുമായി യുഡിഎഫ് കൺവീനർ എംഎം ഹസന്‍. തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പതറില്ലെന്നും ജനവിധിയെ മാനിക്കുന്നുവെന്നും എംഎം ഹസന്‍ പറഞ്ഞു.
യുഡിഎഫ് ഇതോടെ തകർന്ന് തരിപ്പണമാകുമെന്ന് ആരും കരുതേണ്ടെന്നും എംഎം...
11 വനിതകൾ സഭയിലേക്ക്; പത്ത് പേരും ഇടത് മുന്നണിയിൽ നിന്ന്
തിരുവനന്തപുരം: ഇക്കുറി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് 11 വനിതകൾ. ഇതിൽ പത്ത് പേരും ചരിത്ര വിജയം നേടിയ ഇടത് മുന്നണിയിൽ നിന്നാണ്. ഒരു വനിതാ പ്രതിനിധി മാത്രമേ യുഡിഎഫിൽ നിന്നും സഭയിലേക്ക് എത്തിയുള്ളു. മല്‍സരിച്ച...
മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടത് ഒറ്റപ്പെട്ട സംഭവം; പരിശോധിക്കുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കുണ്ടറ മണ്ഡലത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ തോല്‍വി ഒറ്റപ്പെട്ട സംഭവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താ സമ്മേളനത്തില്‍ മാദ്ധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. തോല്‍വിയെക്കുറിച്ച് വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി...
ചെകുത്താനെ പുറത്താക്കി ദൈവത്തിന്റെ സ്വന്തം നാട്; പ്രകാശ് രാജ്
ബെംഗളൂരു: കേരളത്തിൽ ബിജെപി നേരിട്ട തോല്‍വിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.
‘പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍. സാമുദായിക വര്‍ഗീയതയെ...
മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെ; കനി കുസൃതി
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി നടി കനി കുസൃതി. മികച്ച ഭരണപക്ഷവും അതിലും മികച്ച പ്രതിപക്ഷവും വരട്ടെയെന്നാണ് കനി കുസൃതി ഫേസ്ബുക്കിൽ കുറിച്ചത്. മട്ടന്നൂരില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍...






































