Tue, Jun 9, 2026
31.9 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

എന്‍ഡിഎയില്‍ കലാപം; ബിഡിജെഎസ് മുന്നണി വിട്ടേക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കൂട്ടത്തോൽവിക്ക് പിന്നാലെ എന്‍ഡിഎയില്‍ കലാപം. തിരഞ്ഞെടുപ്പ് പ്രകടനത്തെച്ചൊല്ലി ബിജെപിയില്‍ നിന്നുള്ള കുത്തുവാക്കുകള്‍ തുടരുന്ന സാഹചര്യത്തില്‍ മുന്നണിയിൽ തുടരുന്നതിൽ അര്‍ഥമില്ലെന്നാണ് ബിഡിജെഎസ് അണികളുടെ നിലപാട്. ബിജെപി വ്യാപകമായി വോട്ട് മറിച്ചെന്നും ശേഷം...

വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മാണി സി കാപ്പൻ; എൻസിപി നേതാക്കളെ കണ്ടു

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിന് പിന്നാലെ മുംബൈയിലെത്തി മുതിര്‍ന്ന എന്‍സിപി നേതാക്കളെ കണ്ട് നിയുക്‌ത എംഎൽഎ മാണി സി കാപ്പൻ. മുംബൈയിലെത്തി മുതിര്‍ന്ന നേതാക്കളായ സുപ്രിയ സുലെ, ഭൂപേഷ് ബാബു എന്നിവരുമായാണ്...

ഗ്രൂപ്പ് തർക്കങ്ങൾ തിരിച്ചടിയായി; കോൺഗ്രസിനെ വിമർശിച്ച് പിജെ ജോസഫ്

കോട്ടയം: കോണ്‍ഗ്രസിനെ വിമര്‍ശിച്ച് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കങ്ങള്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഐക്യം നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായില്ലെന്നും പിജെ ജോസഫ് ആരോപിച്ചു. കേന്ദ്ര നേതാക്കള്‍...

ഇനിയും പരിഹാസ്യമായ ന്യായീകരണവുമായി പോയാൽ തഴുകിയ കൈകൾ തന്നെ തല്ലാനും മടിക്കില്ല; പികെ അബ്‌ദുറബ്ബ്‌

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിൽ യുഡിഎഫ് നേതൃത്വത്തെ വിമർശിച്ച് മുസ്‌ലിം ലീഗ് നേതാവ് പികെ അബ്‌ദുറബ്ബ്‌. "ഈ ഭീമൻ പരാജയത്തിൽ മുന്നണിയിലെ സർവ കക്ഷികളും, പ്രത്യേകിച്ച് ലീഗും കോൺഗ്രസും ഇരുത്തി ചിന്തിക്കേണ്ടതാണ്....

വാക്ക് പാലിക്കാൻ ഉള്ളതാണ്; തല മുണ്ഡനം ചെയ്‌ത്‌ ഇഎം അഗസ്‌തി

മൂന്നാര്‍: ഉടുമ്പന്‍ചോലയില്‍ മൽസരിച്ച യുഡിഎഫ് സ്‌ഥാനാർഥി ഇഎം അഗസ്‌തി തല മുണ്ഡനം ചെയ്‌തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്‌ഥാനാർഥി എംഎം മണിയോട് 20,000 വോട്ടിന് തോറ്റാല്‍ താന്‍ മൊട്ടയടിക്കുമെന്ന് അഗസ്‌തി വെല്ലുവിളിച്ചിരുന്നു. വാക്ക്...

വിജയം ചരിത്രത്തിലെ നാഴികക്കല്ല്; വർഗീയ ശക്‌തികളെ ഏകോപിപ്പിക്കാൻ യുഡിഎഫ് ശ്രമിച്ചു; എ വിജയരാഘവൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി വീണ്ടും അധികാരം നേടിയതിന് പിന്നാലെ പ്രതികരണവുമായി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. എൽഡിഎഫ് നേടിയ വിജയം ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ...

എൻഡിഎ കൺവീനർ സ്‌ഥാനം രാജിവയ്‌ക്കാൻ ഒരുങ്ങി തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ എന്‍ഡിഎ കണ്‍വീനര്‍ സ്‌ഥാനം രാജിവയ്‌ക്കാൻ സന്നദ്ധത അറിയിച്ച് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് യോഗത്തിലാണ് തുഷാര്‍ രാജി സന്നദ്ധത അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍...

തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം എനിക്ക്; കെ സുരേന്ദ്രൻ

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്കുണ്ടായ തിരിച്ചടിയുടെ ഉത്തരവാദിത്തം തനിക്കെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന സിപിഎം ആരോപണം തെറ്റാണ്. വോട്ടുകൾ കുറഞ്ഞത് സിപിഎമ്മിനാണെന്നും സുരേന്ദ്രൻ കോഴിക്കോട് മാദ്ധ്യമങ്ങളോട്...
- Advertisement -