Tag: Kerala Assembly Election Result
ബിഡിജെഎസ് എൻഡിഎ വിടില്ല; തീരുമാനം ബിജെപി അഭ്യർഥന മാനിച്ച്
കൊല്ലം: ബിഡിജെഎസ് തല്‍ക്കാലം എന്‍ഡിഎ വിടില്ല. ബിജെപി നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചാണ് തീരുമാനമെന്ന് ബിഡിജെഎസ് അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ ബിഡിജെഎസ് സ്‌ഥാനാര്‍ഥികളുടെ പരാജയം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെയും നിയോഗിച്ചു.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ചയുണ്ടായെന്നും കൊല്ലത്ത്...
നേമത്ത് ആര് തോൽക്കണം എന്ന് ഇരുമുന്നണികളും ധാരണയിലെത്തി; കുമ്മനം
തിരുവനന്തപുരം: നേമത്ത് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വോട്ട് ധാരണയുണ്ടായിരുന്നു എന്ന ആരോപണവുമായി ബിജെപി സ്‌ഥാനാർഥി ആയിരുന്ന കുമ്മനം രാജശേഖരന്‍. മണ്ഡലത്തില്‍ ആര് ജയിക്കണമെന്നല്ല, ആര് തോല്‍ക്കണമെന്ന കാര്യത്തില്‍ ഇരു മുന്നണികള്‍ക്കും കൃത്യമായ ധാരണ...
ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് സീറ്റ് നൽകിയത്? രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഫിറോസ് കുന്നംപറമ്പിലിന് സീറ്റ് നൽകിയതിൽ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ്. ലീഗ് പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലിന് എന്തിനാണ് കോണ്‍ഗ്രസ് സീറ്റ് നല്‍കിയതെന്ന് യൂത്ത് കോണ്‍ഗ്രസ് ചോദിച്ചു. ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ...
രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് ഐഎൻഎൽ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണി ഘടകകക്ഷി ഐഎൻഎൽ. ഇക്കാര്യം ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ എ വിജയരാഘവന് കത്ത് നൽകി.
കോഴിക്കോട് സൗത്തിൽ വിജയിച്ച അഹമ്മദ് ദേവർകോവിലൂടെ ഐഎൻഎല്ലിന് ഒരു...
തൃപ്പൂണിത്തുറയിലെ വിജയത്തിൽ സിപിഎമ്മിന്റെ പരാതി; കോടതിയിൽ കാണാമെന്ന് കെ ബാബു
തിരുവനന്തപുരം: തൃപ്പൂണിത്തുറയിലെ കെ ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കണം എന്നാവശ്യപ്പെട്ട് സിപിഎം കോടതിയെ സമീപിച്ചതിൽ പ്രതികരിച്ച് കെ ബാബു. ബിജെപി വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചതെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന അവാസ്‌തവം ആണ്. യുഡിഎഫിന്...
തിരക്കിട്ട് നേതൃമാറ്റം വേണ്ട, ബുദ്ധിപൂർവം തീരുമാനം എടുക്കണം; കെ സുധാകരൻ
തിരുവനന്തപുരം: കോൺഗ്രസിൽ തിരക്കിട്ട് നേതൃമാറ്റം വേണ്ടെന്ന് കെ സുധാകരൻ എംപി. ആലോചിച്ച് ബുദ്ധിപൂർവം തീരുമാനമെടുക്കണം. ഹൈക്കമാൻഡിന്റെ തീരുമാനം എല്ലാവരും ഉൾകൊള്ളുമെന്നും സുധാകരൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് മൂന്ന് ദിവസത്തിനുശേഷമാണ് സുധാകരന്റെ...
കെപിസിസി പ്രസിഡണ്ടായി കെ സുധാകരൻ വരണം; സണ്ണി ജോസഫ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കോണ്‍ഗ്രസില്‍ പടയൊരുങ്ങുന്നു. പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് കെപിസിസി പ്രസിഡണ്ടിന് മാറി നില്‍ക്കാൻ സാധിക്കില്ലെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി...
മന്ത്രിസഭാ രൂപീകരണം; എല്‍ഡിഎഫ് ഉഭയകക്ഷി ചര്‍ച്ചകള്‍ ഇന്ന് ആരംഭിച്ചേക്കും
തിരുവനന്തപുരം: മന്ത്രിസ്‌ഥാന വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ എല്‍ഡിഎഫ് ഇന്നാരംഭിച്ചേക്കും. കേരളാ കോണ്‍ഗ്രസ് എമ്മുമായിട്ടാണ് ആദ്യം ചര്‍ച്ച നടക്കുക. സിപിഐയടക്കം മറ്റ് ഘടക കക്ഷികളുമായും ഉടൻ ചർച്ച നടത്തും.
രണ്ട് മന്ത്രിസ്‌ഥാനങ്ങള്‍ എന്ന ആവശ്യമാണ്...





































