Mon, Jun 8, 2026
31.9 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

ഇത്തവണ 21 മന്ത്രിമാർക്ക് സാധ്യത; എൽഡിഎഫിൽ ഉഭയകക്ഷി ചർച്ചകൾ ആരംഭിച്ചു

തിരുവനന്തപുരം: മന്ത്രിസഭ രൂപീകരണത്തിനായി ഇടതുമുന്നണി ചർച്ച ആരംഭിച്ചു. ആദ്യഘട്ടമായി സിപിഐയുമായി സിപിഎം നടത്തുന്ന ഉഭയകക്ഷി ചർച്ചകൾക്കാണ് തുടക്കമിട്ടത്. നാല് മന്ത്രി സ്‌ഥാനങ്ങൾ ഉള്ള സിപിഐ ഒരു മന്ത്രിസ്‌ഥാനം വിട്ടുനൽകണമെന്നാണ് സിപിഎം അഭ്യർഥന. കഴിഞ്ഞ...

നേതൃമാറ്റം ചർച്ചയാവും; കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന്

തിരുവനന്തപുരം:നിയമസഭാ തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് ചേരും. പാർട്ടിയിൽ വലിയ അഴിച്ചുപണി വേണമെന്നാണ് നേതാക്കളുടെ ആവശ്യം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ രാജിവയ്‌ക്കണമെന്ന ആവശ്യം പരസ്യമായി ഉന്നയിച്ച ശേഷം...

രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞ മെയ് 20ന്

തിരുവനന്തപുരം: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞ മെയ് 20ന്. സിപിഎം-സിപിഐ ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം. ലോക്ക്ഡൗണിന് ശേഷം മെയ് 17ന് ഇടതുമുന്നണി യോഗം ചേരും. 18ന് സിപിഎം സെക്രട്ടേറിയറ്റ് ചേരും. ഇതിനു ശേഷമാകും...

രാഷ്‌ട്രീയം ജയിക്കാൻ മാത്രമുള്ളതല്ല; തിരഞ്ഞെടുപ്പ് തോൽ‌വിയിൽ പ്രതികരണവുമായി കെഎം ഷാജി

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജി. രാഷ്‌ട്രീയം എപ്പോഴും ജയിക്കാന്‍ മാത്രമുള്ളതല്ലെന്നും തോല്‍ക്കാന്‍ കൂടിയുള്ളതാണെന്നും അദ്ദേഹം ഫേസ്ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞു. "ഇത്തവണ നമ്മൾ പരാജയപ്പെട്ടിരിക്കുന്നു. രാഷ്‌ട്രീയം ജയിക്കാൻ...

കുഞ്ഞാലിക്കുട്ടി മുസ്‌ലിം ലീഗ് നിയമസഭാകക്ഷി നേതാവ്; മുനീർ ഉപനേതാവ്

മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടിയെ മുസ്‍ലിം ലീഗ് നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുത്തു. എംകെ മുനീറിനെ ഉപനേതാവായും കെപിഎ മജീദിനെ നിയമസഭാകക്ഷി സെക്രട്ടറിയായും തിരഞ്ഞെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നാണ് പികെ കുഞ്ഞാലിക്കുട്ടി മൽസരിച്ച് ജയിച്ചത്. നിയമസഭാ...

ഏതൊരു മൽസരവും പാഠം; ഇനിയും തൃശൂർകാർക്കൊപ്പം ഉണ്ടാകുമെന്ന് സുരേഷ് ഗോപി

തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും തൃശൂർക്കാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും മുന്നിൽ തന്നെയുണ്ടാകുമെന്ന് നടൻ സുരേഷ് ഗോപി. ഏതൊരു മൽസരവും ഒരു പാഠമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് സുരേഷ്...

തോൽ‌വിയുടെ ഉത്തരവാദിത്തം എല്ലാവർക്കുമുണ്ട്; അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് നേരിട്ട കനത്ത തോൽ‌വിയിൽ തന്നെ അപമാനിച്ച് ഇറക്കി വിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇട്ടെറിഞ്ഞ് പോയെന്ന വിമർശനം കേൾക്കാൻ ആഗ്രഹിക്കുന്നില്ല. ഹൈക്കമാൻഡ് പറഞ്ഞാൽ...

കളമശ്ശേരിയിലെ തോൽവി; ലീഗ്-കോൺഗ്രസ്‌ ഭിന്നത രൂക്ഷമാവുന്നു

കൊച്ചി: കളമശ്ശേരിയിലെ യുഡിഎഫ് തോൽവിക്ക് പിന്നാലെ കോൺഗ്രസ്-ലീഗ് തർക്കം മുറുകുന്നു. പാലാരിവട്ടം പാലമടക്കമുള്ള വിഷയങ്ങൾ ചർച്ചയായ കളമശ്ശേരി മണ്ഡലത്തിൽ തോറ്റത് ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയത് മൂലമാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി...
- Advertisement -