Tag: Kerala Assembly Election Result
കുഞ്ഞുടുപ്പ് നീട്ടി ചോദിച്ചു; വാളയാർ അമ്മക്ക് ധർമ്മടം നൽകിയത് ആയിരത്തിലേറെ വോട്ടുകൾ
കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മൽസരിച്ച വാളയാർ പെൺകുട്ടികളുടെ അമ്മക്ക് ലഭിച്ചത് ആയിരത്തിലേറെ വോട്ടുകൾ. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ അഞ്ചാം സ്‌ഥാനമാണ് ഇവർക്ക് ലഭിച്ചത്. അകെ 9...
കയ്‌പമംഗലത്ത് ഇടി ടൈസൺ വിജയിച്ചു
തൃശൂർ: കയ്‌പമംഗലം മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥി ഇടി ടൈസൺ വിജയിച്ചു. 22,698 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ടൈസൺ വിജയം നേടിയത്. സംസ്‌ഥാനത്തെ മണ്ഡലങ്ങളിൽ തുടർച്ചയായി എൽഡിഎഫ് സ്‌ഥാനാർഥികൾ നേട്ടം കൈവരിക്കുകയാണ്.
നിലവിൽ 99 സീറ്റുകളിലാണ് എൽഡിഎഫ്...
അപ്രതീക്ഷിത തോൽവി, ജനവിധി മാനിക്കുന്നു; മുല്ലപ്പള്ളി
തിരുവനന്തപുരം: കേരളത്തിലേത് അപ്രതീക്ഷിത ജനവിധിയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രതീക്ഷിത തോൽവിയാണ് സംഭവിച്ചതെന്നും എന്നാൽ ജനവിധി തങ്ങള്‍ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അപ്രതീക്ഷിതമായ ഒരു പരാജയമാണ് കേരളത്തില്‍ യുഡിഎഫിന് സംഭവിച്ചത് എന്നായിരുന്നു...
തൃപ്പൂണിത്തുറയിൽ വിജയിച്ച് കെ ബാബു
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു വിജയം സ്വന്തമാക്കി. 203 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ ബാബു...
ഒരിക്കൽ കൂടി പരാജയമറിഞ്ഞ് സുരേന്ദ്രൻ; ഇത്തവണ ഇരട്ട ആഘാതം
കോന്നി: ഇരട്ടത്തോൽവി ഏൽപ്പിച്ച ആഘാതത്തിലാണ് ബിജെപിയും സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും. പാർട്ടിക്ക് സ്വാധീനമുണ്ടെന്ന് കരുതിയ രണ്ട് സീറ്റുകളിൽ പുതിയ പരീക്ഷണമെന്ന നിലയിലാണ് സംസ്‌ഥാന അധ്യക്ഷനെ ഒരേസമയം പോരിനിറക്കിയത്‍. എന്നാൽ പുതിയ പരീക്ഷണം...
കഴക്കൂട്ടത്ത് വിജയം നേടി കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: കേരളം ഉറപ്പിച്ചു കഴിഞ്ഞു, ഇനിയുള്ള അഞ്ച് വർഷവും ഇടതിനോട് ചേർന്നുതന്നെ. സംസ്‌ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം നേടി എൽഡിഎഫ് സ്‌ഥാനാർഥികൾ മുന്നേറ്റം തുടരുകയാണ്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയിച്ചു....
‘ഇനി മൽസരിക്കാനില്ല, ലൈഫ് മിഷൻ ആരോപണങ്ങൾ തെളിയിക്കും’; അനിൽ അക്കര
തൃശൂർ: ഇനി മൽസരിക്കാനില്ലെന്ന് വടക്കാഞ്ചേരിയിലെ യുഡിഎഫ് സ്‌ഥാനാര്‍ഥി അനിൽ അക്കര. നിയമസഭയിലേക്കോ പാര്‍ലമെന്റ് രംഗത്തേക്കോ മൽസരിക്കാനില്ലെന്ന് അനിൽ അക്കര പറഞ്ഞു. തന്റെ പഞ്ചായത്തിൽ പോലും പിന്തുണ കിട്ടാത്ത സാഹചര്യത്തിലാണ് തീരുമാനം.
ലൈഫ് മിഷൻ ആരോപണങ്ങളിൽ...
രാജിയിൽ ഖേദമില്ല; ആരോപണങ്ങൾ ജനം തള്ളി; തവനൂരിൽ തളരാതെ ജലീൽ
മലപ്പുറം: തവനൂർ മണ്ഡലം കെടി ജലീലിനൊപ്പം തന്നെ. പ്രതിസന്ധികളിൽ തളരാതെ മികച്ച ഒരു തിരിച്ചുവരവ് തന്നെയാണ് ജലീൽ കാഴ്‌ച വെച്ചിരിക്കുന്നത്. 3,066 വോട്ടുകൾക്കാണ് അദ്ദേഹം വിജയം നേടിയത്. തനിക്കെതിരായ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്...






































