രാജിയിൽ ഖേദമില്ല; ആരോപണങ്ങൾ ജനം തള്ളി; തവനൂരിൽ തളരാതെ ജലീൽ

By News Desk, Malabar News
CM about KT Jaleel
Ajwa Travels

മലപ്പുറം: തവനൂർ മണ്ഡലം കെടി ജലീലിനൊപ്പം തന്നെ. പ്രതിസന്ധികളിൽ തളരാതെ മികച്ച ഒരു തിരിച്ചുവരവ് തന്നെയാണ് ജലീൽ കാഴ്‌ച വെച്ചിരിക്കുന്നത്. 3,066 വോട്ടുകൾക്കാണ് അദ്ദേഹം വിജയം നേടിയത്. തനിക്കെതിരായ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന് ജലീൽ പ്രതികരിച്ചു. ജനകീയ കോടതിയിൽ കുറ്റവിമുക്‌തനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജിയിൽ ഖേദമില്ലെന്ന് ജലീൽ വ്യക്‌തമാക്കി. പികെ ഫിറോസിനെ പിന്നിലാക്കിയാണ് ജലീൽ വിജയം ഉറപ്പിച്ചിരിക്കുന്നത്.

Also Read: അപ്രതീക്ഷിത പരാജയം, ജനവിധി അംഗീകരിക്കുന്നു; രമേശ് ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE