Tag: Assembly Election_Malappuram
പെരിന്തൽമണ്ണയിലെ തോൽവി; കെപിഎം മുസ്‌തഫ കോടതിയിലേക്ക്
മലപ്പുറം: പെരിന്തൽമണ്ണയിലെ തോൽവിയിൽ എൽഡിഎഫ് സ്‌ഥാനാർഥി കെപിഎം മുസ്‌തഫ കോടതിയെ സമീപിക്കും. 38 വോട്ടിനാണ് മണ്ഡലത്തിൽ യുഡിഎഫ് സ്‌ഥാനാർഥി ജയിച്ചത്. പോസ്‌റ്റൽ വോട്ടുകൾ എണ്ണിയതിൽ അപാകതയുണ്ടെന്ന് ആരോപിച്ചാണ് മുസ്‌തഫ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്....
മാറ്റമില്ലാതെ മലപ്പുറം; കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സീറ്റുനില ആവർത്തിച്ചു
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ 2016ലെ സീറ്റുനില ആവര്‍ത്തിച്ച് മലപ്പുറം. ആകെയുള്ള 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങള്‍ യുഡിഎഫും, 4 സിറ്റിങ് സീറ്റുകള്‍ എല്‍ഡിഎഫും നിലനിര്‍ത്തി. പൊന്നാനിയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം നേടാനായത് എല്‍ഡിഎഫിന്...
രാജിയിൽ ഖേദമില്ല; ആരോപണങ്ങൾ ജനം തള്ളി; തവനൂരിൽ തളരാതെ ജലീൽ
മലപ്പുറം: തവനൂർ മണ്ഡലം കെടി ജലീലിനൊപ്പം തന്നെ. പ്രതിസന്ധികളിൽ തളരാതെ മികച്ച ഒരു തിരിച്ചുവരവ് തന്നെയാണ് ജലീൽ കാഴ്‌ച വെച്ചിരിക്കുന്നത്. 3,066 വോട്ടുകൾക്കാണ് അദ്ദേഹം വിജയം നേടിയത്. തനിക്കെതിരായ ആരോപണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞുവെന്ന്...
കൊണ്ടോട്ടിയിൽ സുലൈമാൻ ഹാജി; നിലമ്പൂരിൽ വിങ്ങലായി വിവി പ്രകാശിന്റെ മുന്നേറ്റം
മലപ്പുറം: പോസ്‌റ്റൽ വോട്ടുകളുടെ എണ്ണൽ മൂന്നാം ഘട്ടം പിന്നിടുമ്പോൾ ലീഡ് നിലനിർത്തി എൽഡിഎഫ്. 91 ഇടങ്ങളിൽ ഇടതു തരംഗം തുടരുകയാണ്. 46 ഇടങ്ങളിലായി യുഡിഎഫ് ചുരുങ്ങുന്ന കാഴ്‌ചയാണ് കാണാൻ സാധിക്കുന്നത്.
അതേസമയം, കൊണ്ടോട്ടിയിൽ എൽഡിഎഫിന്റെ...
ജനമനസ് ആർക്കൊപ്പമെന്ന് ഇന്നറിയാം; ജില്ലയിൽ 14 കേന്ദ്രങ്ങൾ; ആദ്യം എണ്ണുക തപാൽ വോട്ടുകൾ
മലപ്പുറം: ഒരു മാസത്തോളം നീണ്ടു നിന്ന പിരിമുറുക്കങ്ങൾക്ക് ഇന്ന് അവസാനമാവുകയാണ്. നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ മണിക്കൂറുകൾ മാത്രം. ജില്ലയിൽ രാവിലെ 8 മണി മുതൽ 14 കേന്ദ്രങ്ങളിലായി വോട്ടെണ്ണി തുടങ്ങും. ആദ്യം...
വോട്ടെണ്ണൽ നാളെ; ജില്ലയിൽ 14 കേന്ദ്രങ്ങൾ സജ്‌ജം
മലപ്പുറം: നിയമസഭയിലേക്കും ലോക്‌സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ നടക്കുന്ന വോട്ടെണ്ണലിന് ആവശ്യമായ സജ്‌ജീകരണങ്ങൾ ജില്ലയിൽ പൂർത്തിയായി. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലെയും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെയും വോട്ട്...
നിലമ്പൂരിൽ യുഡിഎഫ്-ബിജെപി വോട്ട് കച്ചവടം; ആരോപണവുമായി പിവി അൻവർ
മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് -ബിജെപി വോട്ട് കച്ചവടം നടന്നുവെന്ന് ആരോപണം ഉയർത്തി എൽഡിഎഫ് സ്‌ഥാനാർഥി പിവി അൻവർ. യുഡിഎഫിലേക്ക് ബിജെപിയുടെ എത്ര വോട്ട് മറിഞ്ഞെന്നത് ഫലം വരുമ്പോൾ വ്യക്‌തമാകുമെന്നും അൻവർ പറഞ്ഞു.
നിലമ്പൂരിൽ തനിക്കെതിരെ...
ഇന്ധന വിലവർധനയിൽ പ്രതിഷേധം; വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ
പാണ്ടിക്കാട്: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് വോട്ട് ചെയ്യാൻ സൈക്കിളിൽ എത്തി യുവ ഡോക്‌ടർ. 12 കിലോമീറ്റർ സൈക്കിളിൽ സഞ്ചരിച്ചെത്തിയാണ് പാണ്ടിക്കാട് പൂളമണ്ണ സ്വദേശിയായ ഹോമിയോ ഡോക്‌ടർ കെ സഫീർ ഇഖ്ബാൽ വോട്ട് രേഖപ്പെടുത്തിയത്.
നെല്ലിക്കുത്ത്...