തിരുവനന്തപുരം: കേരളം ഉറപ്പിച്ചു കഴിഞ്ഞു, ഇനിയുള്ള അഞ്ച് വർഷവും ഇടതിനോട് ചേർന്നുതന്നെ. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ വൻ ഭൂരിപക്ഷം നേടി എൽഡിഎഫ് സ്ഥാനാർഥികൾ മുന്നേറ്റം തുടരുകയാണ്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിജയിച്ചു. 19,744 വോട്ടുകൾക്കാണ് അദ്ദേഹം വിജയം നേടിയത്.
Also Read: രാജിയിൽ ഖേദമില്ല; ആരോപണങ്ങൾ ജനം തള്ളി; തവനൂരിൽ തളരാതെ ജലീൽ