Tag: Kerala Assembly Election Result
‘തെറ്റിയതല്ല മക്കളെ, പുകഴ്‌ത്തിയതാണ്’; പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്
തിരഞ്ഞെടുപ്പ് വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടൻ സിദ്ധാർഥ്. ട്വിറ്ററിലൂടെയാണ് നടൻ മുഖ്യമന്ത്രിയെ അഭിനന്ദിച്ചത്. 'പിണറാര്യ വിജയൻ' എന്നായിരുന്നു സിദ്ധാർഥിന്റെ ആദ്യ ട്വീറ്റ്. നടന് അക്ഷരത്തെറ്റ് പറ്റിയെന്ന് കരുതി മലയാളികൾ അദ്ദേഹത്തെ...
പിണറായി വിജയനിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ കടമ; തരൂർ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന് അഭിനന്ദനവുമായി ശശി തരൂർ എംപി. ഇത്തരമൊരു വിജയം 44 വർഷത്തെ കേരള രാഷ്‌ട്രീയത്തിൽ ആദ്യത്തേതാണ്. പിണറായി വിജയനിലും അദ്ദേഹത്തിന്റെ സർക്കാരിലും ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ മാനിക്കേണ്ടത് നമ്മുടെ...
പരാജയം അംഗീകരിക്കുന്നു, പിണറായി മന്ത്രിസഭക്ക് അഭിനന്ദനങ്ങൾ; കൃഷ്‌ണകുമാർ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍ പ്രതികരിച്ച് തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്‌ഥാനാർഥി കൃഷ്‌ണകുമാർ. തന്റെ കന്നി അംഗത്തിലെ പരാജയം അംഗീകരിക്കുന്നു എന്നും സ്‌നേഹത്തിനും വിശ്വാസത്തിനും നന്ദിയെന്നും കൃഷ്‌ണകുമാർ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു. വരാന്‍...
പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് മുഹമ്മദ് മുഹ്സിൻ
പാലക്കാട്: പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് യുവ നേതാവ് മുഹമ്മദ് മുഹ്സിൻ. എതിർ സ്‌ഥാനാർഥി റിയാസ് മുക്കോളിയെ 17,974 വോട്ടുകൾക്ക് നിലംപരിശാക്കിയാണ് മുഹ്സിന്റെ മിന്നുന്ന ജയം. മണ്ഡലത്തിലാകെ മുന്നേറ്റം നടത്തിയുള്ള പടയോട്ടം 2016ന്റെ...
പരാജയത്തിൽ നിരാശയില്ല; കാരണങ്ങൾ വിലയിരുത്തുമെന്ന് ഉമ്മൻ ചാണ്ടി
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ പരാജയത്തിൽ നിരാശയില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പുതുപ്പള്ളിയിൽ നിന്ന് വിജയിച്ച സ്‌ഥാനാർഥിയുമായ ഉമ്മൻ ചാണ്ടി. 'പരാജയത്തിന്റെ കാരണങ്ങൾ പാർട്ടി വിലയിരുത്തും. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. സഹപ്രവർത്തകരുമായി ആലോചിച്ച്...
എൽഡിഎഫിന് പിടികൊടുക്കാതെ വയനാട്; മൂന്നിൽ രണ്ടും യുഡിഎഫിന്
കൽപ്പറ്റ: വയനാട് ജില്ലയിൽ ആകെയുള്ള മൂന്ന് നിയോജക മണ്ഡലങ്ങളിൽ രണ്ടെണ്ണത്തിലും യുഡിഎഫിന് വിജയം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് രണ്ട് മണ്ഡലങ്ങളിൽ വിജയം നേടിയിരുന്നെങ്കിലും യുഡിഎഫിനോട് വയനാട് ജില്ലക്കുള്ള പ്രത്യേക അനുഭാവം പ്രകടമാകുന്ന...
അണു വിമുക്‌തമാക്കാൻ ഡെറ്റോളിനേക്കാൾ മികച്ചത് കേരളം; ബിജെപിയുടെ തോൽവിയെ ട്രോളി എഎപി
ന്യൂഡെൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ അഭിനന്ദിച്ച് ആം ആദ്‌മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം. അണുക്കളെ തുരത്തുന്നതില്‍ ഡെറ്റോളിനേക്കാള്‍ നല്ലതാണ് കേരളത്തിന്റെ പ്രകടനം എന്നാണ് എഎപിയുടെ സോഷ്യൽ മീഡിയ...
നേമത്ത് ബിജെപി തുറന്ന അക്കൗണ്ട് ക്‌ളോസ് ചെയ്യുമെന്ന് പറഞ്ഞു, ചെയ്‌തു; മുഖ്യമന്ത്രി
തിരുവനന്തപുരം : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപി നേമത്ത് തുറന്ന അക്കൗണ്ട് ഇത്തവണ ക്‌ളോസ് ചെയ്യുമെന്ന് പറഞ്ഞിരുന്നെന്നും, അത് തങ്ങൾ ചെയ്‌തുവെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് അവരുടെ...





































