പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് മുഹമ്മദ് മുഹ്സിൻ

By Syndicated , Malabar News
Ajwa Travels

പാലക്കാട്: പട്ടാമ്പിയിൽ വീണ്ടും ചെങ്കൊടി പാറിച്ച് യുവ നേതാവ് മുഹമ്മദ് മുഹ്സിൻ. എതിർ സ്‌ഥാനാർഥി റിയാസ്​ മുക്കോളിയെ 17,974 വോട്ടുകൾക്ക്​ നിലംപരിശാക്കിയാണ്​ മുഹ്​സിന്റെ മിന്നുന്ന ജയം. മണ്ഡലത്തിലാകെ മുന്നേറ്റം നടത്തിയുള്ള പടയോട്ടം 2016ന്റെ തനിയാവർത്തനമായി. പല മണ്ഡലങ്ങളിലും സമനില പാലിക്കാമെന്നുമുള്ള യുഡിഎഫ് പ്രതീക്ഷയെ അസ്‌ഥാനത്താക്കിയാണ് മുഹമ്മദ് മുഹ്സിൻ മുന്നേറിയത്. സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും എംഎൽഎയുടെ അഞ്ചു വർഷത്തെ വികസന പ്രവർത്തനങ്ങളും വെല്ലുവിളികൾ അതിജീവിക്കാൻ മുഹമ്മദ് മുഹ്‌സിന് സഹായകമായി.

Read also: രാഷ്‌ട്രീയ ചരിത്രം തിരുത്തി നാടിന്റെ വിജയം; മുഖ്യമന്ത്രി പിണറായി വിജയന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE