തൃപ്പൂണിത്തുറയിൽ വിജയിച്ച് കെ ബാബു

By Team Member, Malabar News
k babu
Ajwa Travels

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്നും യുഡിഎഫ് സ്‌ഥാനാർഥി കെ ബാബു വിജയം സ്വന്തമാക്കി. 203 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കെ ബാബു വിജയിച്ചത്. മണ്ഡലത്തിൽ എൽഡിഎഫ് സ്‌ഥാനാർഥിയായി മൽസരിച്ചത് എം സ്വരാജാണ്. നേരിയ ഭൂരിപക്ഷത്തിലാണെങ്കിലും സ്വരാജിനെതിരെ അട്ടിമറി വിജയമാണ് കെ ബാബു സ്വന്തമാക്കിയത്.

Read also : ബംഗാളിൽ ബിജെപിക്ക് കനത്ത തിരിച്ചടി; നന്ദിഗ്രാമിൽ മമതക്ക് ജയം, തൃണമൂൽ അധികാരത്തിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE