Tag: Kerala Assembly Election Result
വലിയ മാറ്റം; വിഡി സതീശൻ പ്രാപ്‌തിയുള്ള പാർലമെന്റേറിയൻ; ശശി തരൂർ
ന്യൂഡെൽഹി: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം സ്വാഗതം ചെയ്‌ത് കോൺഗ്രസ് എംപി ശശി തരൂർ. പ്രതിപക്ഷ നേതാവ് സ്‌ഥാനത്തേക്കുള്ള വിഡി സതീശന്റെ ചുവടുവെപ്പ് കേരളത്തിലെ കോൺഗ്രസിനകത്തെ വലിയ മാറ്റമാണെന്ന്...
കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും; യുഡിഎഫിനെ തിരിച്ചു കൊണ്ടുവരുമെന്ന് വിഡി സതീശൻ
കൊച്ചി: കോൺഗ്രസിനെയും യുഡിഎഫിനെയും തിരിച്ചു കൊണ്ടുവരുമെന്ന് നിയുക്‌ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇനി കഠിനാധ്വാനത്തിന്റെ നാളുകളാണ്. കാലത്തിന് അനുസരിച്ച് രീതികൾ മാറ്റും. പ്രതിപക്ഷത്തിന്റെ പരമ്പരാഗത രീതികളിൽ മാറ്റം വരും. ഇത്തരം മാറ്റങ്ങൾ...
പ്രതിപക്ഷ നേതാവായി വിഡി സതീശൻ; തലമുറമാറ്റമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനം തലമുറമാറ്റമാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. അവസരോചിതമായ തീരുമാനമാണിത്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് അതീതമായിട്ടാണ് എംഎൽഎമാർ അഭിപ്രായം പറഞ്ഞത്; മുരളീധരൻ ചൂണ്ടിക്കാട്ടി. പുതിയ...
ലീഗ് കോൺഗ്രസിന്റെ തീരുമാനങ്ങൾക്കൊപ്പം; എല്ലാ പിന്തുണയും നൽകുമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഊർജതയോടെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കോൺഗ്രസിന് മുസ്‌ലിം ലീഗിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശനെ അദ്ദേഹം അഭിനന്ദിച്ചു.
കോൺഗ്രസ് ഇല്ലാതാകുമല്ലോ എന്നോർത്ത് ഇടതുപക്ഷം സന്തോഷിക്കേണ്ടെന്നും...
വിഡി സതീശന് വിജയാശംസകള്‍ നേരുന്നു; മുല്ലപ്പള്ളി രാമചന്ദ്രൻ
തിരുവനന്തപുരം: വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. വിഡി സതീശന് വിജയാശംസകള്‍ നേരുന്നു. നല്ല നിയമസഭാ സാമാജികന്‍ ആണ്. നല്ല പ്രകടനം കാഴ്‌ചവയ്‌ക്കുമെന്ന്...
ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നു; സതീശനെ അഭിനന്ദിച്ച് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വിഡി സതീശനെ തിരഞ്ഞെടുത്തതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. വിഡി സതീശനെ കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തെ അംഗീകരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വിഡി സതീശനെ...
ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളിയതിൽ സന്തോഷം; വിഡി സതീശനെ തിരഞ്ഞെടുത്തതിൽ സുധീരൻ
തിരുവനന്തപുരം: ഗ്രൂപ്പ് താൽപര്യങ്ങൾ തള്ളി വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് നേതാവ് വിഎം സുധീരൻ. യാഥാർഥ്യം ഉള്‍ക്കൊണ്ട് കൊണ്ടുള്ള ഗുണപരമായ സമൂലമാറ്റത്തിന് നല്ല തുടക്കമാവട്ടെ എന്ന് പ്രത്യാശിക്കുന്നുവെന്ന്...
നാടകീയതക്ക് വിരാമം; പ്രതിപക്ഷത്തെ നയിക്കാൻ ഇനി വിഡി സതീശൻ
തിരുവനന്തപുരം: ദിവസങ്ങൾ നീണ്ട അനിശ്‌ചിതത്വങ്ങൾക്ക് ഒടുവിൽ പ്രതിപക്ഷത്തെ നയിക്കാൻ വിഡി സതീശനെ തിരഞ്ഞെടുത്ത് കോൺഗ്രസ് ഹൈക്കമാൻഡ്. ദേശീയ നേതൃത്വം ഇതുസംബന്ധിച്ച തീരുമാനം കേരള നേതാക്കളെ അറിയിച്ചു.
യുവ എംഎൽഎമാരുടെ ശക്‌തമായ പിന്തുണയെ തുടർന്നാണ് വിഡി...






































