Tag: Kerala Assembly Election Result
കെകെ രമയുടെ സത്യപ്രതിജ്‌ഞ ചട്ടലംഘനമെന്ന് ആക്ഷേപം; പരിശോധിക്കുമെന്ന് സ്‌പീക്കർ
തിരുവനന്തപുരം: വടകര എംഎൽഎ കെകെ രമയുടെ സത്യപ്രതിജ്‌ഞ ചട്ടലംഘനമാണോ എന്ന് പരിശോധിക്കുമെന്ന് സ്‌പീക്കർ എംബി രാജേഷ്. നിയമസഭയുടെ കോഡ് ഓഫ് കോണ്ടക്‌ടിൽ ഇത്തരത്തിലുള്ള പ്രദർശനങ്ങൾ പാടില്ലെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. സത്യപ്രതിജ്‌ഞക്ക് കെകെ രമ ബാഡ്‌ജ്...
വില്ലേജ് ഓഫിസുകൾ ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റും; മന്ത്രി കെ രാജൻ
തിരുവനന്തപുരം: സംസ്‌ഥാനത്തെ വില്ലേജ് ഓഫിസുകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുമെന്നും ജനസൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും റവന്യൂ മന്ത്രി കെ രാജൻ. ജനങ്ങളോടുള്ള സമീപനത്തിന്റെ കാര്യത്തിൽ വില്ലേജ് ഓഫിസുകളെ കുറിച്ച് വ്യത്യസ്‌ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. ഈ...
മന്ത്രിസഭാ യോഗം ഇന്ന് ചേരും; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് മുഖ്യ അജണ്ട
തിരുവനന്തപുരം: ഇടതുപക്ഷ സർക്കാർ വീണ്ടും അധികാരമേറ്റ ശേഷമുള്ള രണ്ടാമത്തെ മന്ത്രിസഭാ യോഗം ഇന്ന് ചേരും. ഈ മാസം 28ന് ഗവർണർ നിയമസഭയിൽ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകലാണ് പ്രധാന അജണ്ട....
വിഡി സതീശന്റെ വിമർശനത്തിന് പിന്നാലെ വിശദീകരണവുമായി എംബി രാജേഷ്
തിരുവനന്തപുരം: നിയമസഭയ്‌ക്ക് പുറത്ത് രാഷ്‌ട്രീയ വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്ന പ്രസ്‌താവനയില്‍ വിശദീകരണവുമായി സ്‌പീക്കര്‍ എംബി രാജേഷ്. സ്‌പീക്കർ എന്ന നിലയില്‍ കക്ഷി രാഷ്‌ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചത്. പൊതുവായ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ്...
എംബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്‌തിത്വം; മുഖ്യമന്ത്രി
തിരുവനന്തപുരം: നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എംബി രാജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി. എംബി രാജേഷ് കഴിവും അനുഭവവും സമന്വയിച്ച വ്യക്‌തിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌പീക്കറുടെ കടമ അർഥപൂർണമായി നിറവേറ്റാനും സഭയുടെ പൊതുവായ ശബ്‌ദമാകാനും എംബി...
രണ്ടാം നിരയിലാണ്, പ്രവർത്തനത്തിലെ ശരികൾ കാലം വിലയിരുത്തട്ടെ; രമേശ് ചെന്നിത്തല
തിരുവനന്തപുരം: തന്റെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്നും എത്രമാത്രം പിന്തുണ തന്റെ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്നു എന്നതും കാലം വിലയിരുത്തട്ടെയെന്ന് മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല. 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്നലെ...
എംബി രാജേഷ് നിയമസഭാ സ്‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു
തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കറായി എംബി രാജേഷിനെ തിരഞ്ഞെടുത്തു. 136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ എംബി രാജേഷിന് 96 വോട്ട് ലഭിച്ചു. യുഡിഎഫിന്റെ സ്‌ഥാനാർഥി പിസി വിഷ്‌ണുനാഥിന് 40 വോട്ടും ലഭിച്ചു.
ആരോഗ്യ കാരണങ്ങളാൽ...
സ്‌പീക്കർ തിരഞ്ഞെടുപ്പ് ഇന്ന്; പോർമുഖത്ത് എംബി രാജേഷും പിസി വിഷ്‌ണുനാഥും
തിരുവനന്തപുരം: 15ആം നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന്. ഇടതുപക്ഷ സ്‌ഥാനാർഥിയായി തൃത്താല എംഎൽഎ എംബി രാജേഷും യുഡിഎഫ് പ്രതിനിധിയായി കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥുമാണ് മൽസര രംഗത്തുള്ളത്.
രാവിലെ ഒൻപത് മണിക്കാണ്...




































