Tag: Kerala Assembly Election Result
തമിഴ്, കന്നഡ, ഇംഗ്ളീഷ്; വിവിധ ഭാഷകളിൽ സത്യപ്രതിജ്‌ഞ ചെയ്‌ത് എംഎൽഎമാർ
തിരുവനന്തപുരം: 15ആം നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ പുരോഗമിക്കുകയാണ്. മൂന്ന് നിയമസഭാ സമാജികര്‍ സത്യപ്രതിജ്‌ഞയിൽ വ്യത്യസ്‌തത പുലര്‍ത്തി. ദേവികുളം എംഎല്‍എ എ രാജ തമിഴിലാണ് സത്യപ്രതിജ്‌ഞ ചെയ്‌തത്. മഞ്ചേശ്വരം എംഎല്‍എ എകെഎം...
സ്‌പീക്കർ സ്‌ഥാനത്തേക്ക് യുഡിഎഫ് മൽസരിക്കും; പിസി വിഷ്‌ണുനാഥ് സ്‌ഥാനാർഥി
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ സ്‌പീക്കർ സ്‌ഥാനത്തേക്ക് യുഡിഎഫും മൽസരിക്കും. കുണ്ടറയിൽ നിന്നുള്ള എംഎൽഎ പിസി വിഷ്‌ണുനാഥാണ് യുഡിഎഫിന്റെ സ്‌പീക്കർ സ്‌ഥാനാർഥി.
എംബി രാജേഷ് ആണ് ഇടതുമുന്നണിയുടെ സ്‌പീക്കർ സ്‌ഥാനാർഥി. നാളെയാണ് തിരഞ്ഞെടുപ്പ്. ഇന്ന്...
15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്; എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യും
തിരുവനന്തപുരം: 15ആം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് ഇന്ന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്‌ഞയോടെയാണ് സഭാ സമ്മേളനം തുടങ്ങുന്നത്. പ്രോടെം സ്‌പീക്കർ പിടിഎ റഹീമിന് മുന്നിലാണ് എംഎൽഎമാർ സത്യപ്രതിജ്‌ഞ ചെയ്യുക. അക്ഷരമാല ക്രമത്തിലാണ് സത്യപ്രതിജ്‌ഞ.
നാളെയാണ്...
ആദ്യം നല്ല മനുഷ്യനാകൂ, എന്നിട്ടുമതി ന്യൂനപക്ഷത്തിന് വേണ്ടിയുള്ള വാദം; കുഞ്ഞാലിക്കുട്ടിയോട് എംവി ജയരാജൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏറ്റെടുത്ത നടപടിയിൽ വിമർശനം ഉന്നയിച്ച പികെ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. കുഞ്ഞാലിക്കുട്ടിയുടെ ലക്ഷ്യം ന്യൂനപക്ഷ ക്ഷേമമല്ലെന്നു...
വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകും; രമേശ് ചെന്നിത്തല
ആലപ്പുഴ : സംസ്‌ഥാനത്ത് വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കോൺഗ്രസും, യുഡിഎഫും കടന്നു പോകുന്നതെന്നും, ഈ സമയത്ത് പാർട്ടിയെ നയിക്കാൻ വിഡി സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും വ്യക്‌തമാക്കി മുൻ പ്രതിപക്ഷ നേതാവ് രമേശ്...
വിഡി സതീശൻ ഇന്ന് തലസ്‌ഥാനത്ത്; മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തും
തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി നിയോഗിക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്‌ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്‌ച നടത്തും. നിയമസഭാ...
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം നാളെ നടക്കും. ജൂൺ 14വരെയാണ് സമ്മേളനം. തിങ്കളാഴ്‌ച രാവിലെ അംഗങ്ങളുടെ സത്യപ്രതിജ്‌ഞയും നടക്കും. പ്രോടെം സ്‌പീക്കറായി നിയമിതനായ പിടിഎ റഹീം അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും....
സതീശൻ വന്നാലും കോൺഗ്രസ് രക്ഷപ്പെടില്ല; കെ സുരേന്ദ്രൻ
കോഴിക്കോട്: വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതില്‍ പ്രതികരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സതീശനെ പ്രതിപക്ഷ നേതാവാക്കിയത് കൊണ്ട് കോണ്‍ഗ്രസും യുഡിഎഫും രക്ഷപ്പെടാന്‍ പോകുന്നില്ല. വിഡി സതീശനില്‍ ഒരു പ്രതീക്ഷയുമില്ല. അഞ്ച്...




































