Mon, Jun 8, 2026
31.3 C
Dubai
Home Tags Kerala Assembly Election Result

Tag: Kerala Assembly Election Result

കെകെ രമക്കെതിരെ നടപടിയില്ല; നിയമസഭാ സ്‌പീക്കർ

തിരുവനന്തപുരം: സത്യപ്രതിജ്‌ഞ ചടങ്ങിനിടെ ബാഡ്‌ജ്‌ ധരിച്ചെത്തിയ വിവാദത്തിൽ വടകര എംഎൽഎ കെകെ രമക്കെതിരെ നടപടി ഉണ്ടാകില്ല. ചട്ടലംഘനം ഉണ്ടെങ്കിലും പുതിയ അംഗം എന്ന നിലയിൽ നടപടി വേണ്ടെന്നാണ് തീരുമാനമെന്ന് സ്‌പീക്കർ എംബി രാജേഷ്...

ജൂൺ 1ന് ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ്; ചിറ്റയം ഗോപകുമാർ ഇടതുമുന്നണി സ്‌ഥാനാർഥി

തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ തിരഞ്ഞെടുപ്പ് ജൂൺ ഒന്നാം തീയതി നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നാളെയാണ്. ഇടത് മുന്നണിയിൽ നിന്നും അടൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും എംഎൽഎയായ ചിറ്റയം...

കെ സുധാകരൻ കെപിസിസി അധ്യക്ഷനാകണം; നിര്‍ദ്ദേശിച്ച് രാഹുല്‍ ഗാന്ധി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷനായി കെ സുധാകരനെ നിര്‍ദ്ദേശിച്ച് ദേശീയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഗ്രൂപ്പുകള്‍ക്ക് അതീതമായി കോൺഗ്രസിനെ നയിക്കാന്‍ സുധാകരന് കഴിയുമെന്ന് രാഹുൽ പറഞ്ഞു. കെ സുധാകരനുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഗ്രൂപ്പുകളുടെ...

ആർഎസ്‌പിയെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടാനില്ല; പ്രതികരണവുമായി ഷിബു ബേബി ജോൺ

കൊല്ലം: പാര്‍ട്ടിയില്‍ നിന്നും അവധിയെടുക്കാന്‍ തീരുമാനിച്ചതില്‍ വിശദീകരണവുമായി ആര്‍എസ്‌പി നേതാവ് ഷിബു ബേബി ജോണ്‍. തികച്ചും വ്യക്‌തിപരമായ കാര്യത്തിനാണ് അവധിയില്‍ പ്രവേശിക്കുന്നതെന്നും, എന്നാല്‍ തന്റെ അവധി സംഘടന ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഷിബു ബേബി...

കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ അനുവദിക്കണം; ഹൈക്കമാൻഡിനോട്‌ മുല്ലപ്പള്ളി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്‌ഥാനം ഒഴിയാൻ അനുവദിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഹൈക്കമാൻഡിനോടാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. പുതിയ അധ്യക്ഷനെ ഉടൻ നിയമിക്കണമെന്നും തീരുമാനം വൈകരുതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. ഗ്രൂപ്പ് ഇടപെടലുകൾ കെപിസിസിയുടെ മുന്നോട്ട് പോക്കിന്...

ആർഎസ്‌പിയിൽ പൊട്ടിത്തെറി; ഷിബു ബേബി ജോൺ പാർട്ടിയിൽ നിന്ന് അവധിയെടുത്തു

കൊല്ലം: ആര്‍എസ്‌പി നേതാവ് ഷിബു ബേബി ജോണ്‍ പാര്‍ട്ടിയില്‍ നിന്ന് അവധിയെടുത്തു. ആറ് മാസത്തേക്കാണ് അവധി. വ്യക്‌തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അവധിയെന്നാണ് ഷിബു ബേബി ജോണ്‍ പറയുന്നത്. അതേസമയം പാര്‍ട്ടി നേതൃത്വത്തോടും, മുന്നണിയോടുമുള്ള...

പ്രതിപക്ഷ നേതാവ് മാറുമെന്ന് നേരത്തെ അറിഞ്ഞില്ല, അപമാനിതനായി; സോണിയക്ക് കത്തയച്ച് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിൽ പുതിയ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തപ്പോൾ താൻ അപമാനിതനായെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യം വ്യക്‌തമാക്കിയത്‌. പ്രതിപക്ഷ നേതാവ് മാറുമെന്ന...

കെ ബാബു ​കോൺഗ്രസ് പാ‍ർലമെന്ററി പാർട്ടി ഉപനേതാവ്

തിരുവനന്തപുരം: കോൺ​ഗ്രസ് പാ‍ർലമെന്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ ബാബുവിനെ തിരഞ്ഞെടുത്തു. വണ്ടൂർ എംഎൽഎ എപി അനിൽ കുമാറാണ് പാ‍ർലമെന്ററി പാർട്ടി സെക്രട്ടറി. ആലുവ എംഎൽഎ അൻവർ സാദത്ത് കോൺ​ഗ്രസ് ചീഫ്...
- Advertisement -