Mon, May 6, 2024
27.3 C
Dubai
Home Tags Kerala Assembly Meeting 2021

Tag: Kerala Assembly Meeting 2021

സഭയിലെ വാക്‌പ്പോരിന് ഇന്ന് പരിസമാപ്‌തി; ഇനി പുറത്തേക്ക്

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്. ഈ മാസം 8ന് ആരംഭിച്ച സമ്മേളനം ഇന്ന് അവസാനിക്കുകയാണ്. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു ഈ നിയമസഭ. സ്‌പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും...

സ്‌പീക്കറെ നീക്കം ചെയ്യാനുള്ള പ്രമേയം നിയമസഭയിൽ ഇന്ന് ചർച്ച ചെയ്യും

തിരുവനന്തപുരം: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ തൽസ്‌ഥാനത്തു നിന്ന് നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭ ചർച്ച ചെയ്യും. കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ഇത് മൂന്നാം തവണയാണ് സ്‌പീക്കറെ നീക്കം ചെയ്യുന്നതിനുള്ള പ്രമേയം...

നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്

തിരുവനന്തപുരം: നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കോവിഡ്-19 സ്‌ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നീ എംഎല്‍എമാര്‍ക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കെ ദാസന്‍എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍...

കോവിഡ് വ്യാപനം; നിയമസഭാ സമ്മേളനം 22ന് പിരിയാന്‍ തീരുമാനം

തിരുവനന്തപുരം : കോവിഡ് വ്യാപനം കണക്കിലെടുത്ത് ഇത്തവണത്തെ നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ തീരുമാനിച്ചു. സഭയുടെ നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി സഭാ സമ്മേളനം ഈ മാസം 22ആം തീയതി പിരിയും. കാര്യോപദേശക സമിതി യോഗത്തിന്റെ...

ഭേദഗതി നിർദേശമില്ല; നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണറുടെ അംഗീകാരം

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകാരം നൽകി. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ക്ക് ഭേദഗതി നിര്‍ദേശിക്കാതെയാണ് ഗവര്‍ണര്‍ അനുമതി നല്‍കിയത്. കാര്‍ഷിക നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍...

നിയമസഭാ സമ്മേളനം ജനുവരി 8 മുതല്‍ 22 വരെ; ബജറ്റ് 15ന്

തിരുവനന്തപുരം : സംസ്‌ഥാനത്ത് 14ആം നിയമസഭയുടെ അവസാന നിയമസഭാ സമ്മേളനം ജനുവരി 8ആം തീയതി മുതല്‍ ആരംഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഇപ്പോള്‍ ബജറ്റ് സമ്മേളനത്തിന് തുടക്കമാകുന്നത്. പ്രത്യേക...
- Advertisement -