Tag: kerala covid
കോഴിക്കോട് അഗതി മന്ദിരത്തിലെ 92 പേർക്ക് കോവിഡ്
കോഴിക്കോട്: ജില്ലയിലെ അഗതിമന്ദിരത്തിലെ അന്തേവാസികൾക്ക് കോവിഡ്. കോഴിക്കോട് എടച്ചേരിയിലെ അഗതിമന്ദിരത്തിലെ 92 അന്തേവാസികൾക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരിൽ ഗുരുതര ആരോഗ്യ പ്രശ്‌നമുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും ഫസ്‌റ്റ് ലൈൻ ട്രീറ്റ്‍മെന്റ് സെന്ററിലേക്കും...
സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ്
കോഴിക്കോട്: നഗരപരിധിയിലെ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ 111 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 801 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 111 പേരുടെ ഫലം പോസിറ്റീവായത്.
ഇതാദ്യമായാണ് ജില്ലയില്‍ ഒരു മാര്‍ക്കറ്റില്‍ ഇത്രയധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്....
നിയന്ത്രണങ്ങൾ എടുത്ത് കളയുന്നതോടെ കോവിഡ് മരണ നിരക്ക് ഉയരാമെന്ന് കെ കെ ശൈലജ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണ സംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നിയന്ത്രണങ്ങൾ നീക്കുന്നതോടെ കൂടുതൽ മരണമുണ്ടായേക്കാം. വെന്റിലേറ്ററുകളുടെ ക്ഷാമം വരാൻ ഇടയുണ്ട്. നിലവിൽ വെന്റിലേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നും ആരോഗ്യമന്ത്രി...
കോവിഡ് വ്യാപനം; ശാസ്‌ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും ശാസ്‌ത്രീയ പഠനം നടത്താൻ തയ്യാറാവാതെ ആരോഗ്യവകുപ്പ്. കോവിഡ് രോഗികളുടെ ലക്ഷണങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉൾപ്പെടെ പഠന വിധേയമാക്കണം എന്ന ആവശ്യം ഇതുവരെ ആരോഗ്യവകുപ്പ് പരിഗണിച്ചിട്ടില്ല. സാമൂഹിക...
കോവിഡ്; സംസ്ഥാനത്ത് ഇന്ന് ആറു മരണം
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് ആറു പേർ കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട്, മലപ്പുറം, കൊല്ലം സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മാവൂർ കുതിരാടം സ്വദേശി കമ്മുക്കുട്ടി (58), മൂടാടി സ്വദേശിനി...
കേരളത്തിനു മറ്റൊരു പൊൻതൂവൽ കൂടി; 110 വയസുകാരിക്ക് രോഗമുക്തി
മഞ്ചേരി: കേരളത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മറ്റൊരു പൊൻതൂവൽ കൂടി. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 110 വയസുകാരിക്ക് രോഗമുക്തി. മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രണ്ടത്താണി വാരിയത്ത് പാത്തുവാണ് രോഗമുക്തി നേടിയത്.
സംസ്ഥാനത്ത്...
രോഗവ്യാപനം ആശങ്കയേറ്റുന്നു ; വടകരയിൽ കർശന നിയന്ത്രണങ്ങൾ
വടകര: നഗരസഭയിലും സമീപത്തെ പഞ്ചായത്തുകളിലും കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ വടകരയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അധികൃതരുടെ തീരുമാനം. ഓണത്തിരക്ക് കൂടി മുന്നിൽ കണ്ടാണ് നിലവിലെ നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനമെടുത്തത്.
നഗരത്തിലെ പ്രധാന കച്ചവട...
സംസ്ഥാനത്ത് നാലു കോവിഡ് മരണം കൂടി
കോഴിക്കോട്: സംസ്ഥാനത്ത് നാലു പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കാസര്‍ക്കോട് തൃക്കരിപ്പൂര്‍ സ്വദേശി പി. വിജയകുമാര്‍ (55), കോട്ടയം വടവാതൂര്‍ സ്വദേശി പി.എന്‍ ചന്ദ്രന്‍ (74), കോഴിക്കോട് മാവൂര്‍ സ്വദേശി മുഹമ്മദ്...