Mon, May 27, 2024
39.1 C
Dubai
Home Tags Kerala covid

Tag: kerala covid

കോവിഡ്; സംസ്ഥാനത്ത് ഇന്ന് മരണം നാലായി

സംസ്ഥാനത്ത് ഇന്ന് നാല് പേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. കോഴിക്കോട്, ആലപ്പുഴ ജില്ലകളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ഇതിൽ മൂന്ന് മരണവും സംഭവിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കോഴിക്കോട് നല്ലളം അരീക്കാട്...

ലക്ഷണങ്ങൾ ഇല്ലാത്തവർക്ക് ചികിത്സ വീടുകളിൽ; സർക്കാർ മാർഗനിർദ്ദേശം ഏറ്റെടുത്ത് മാതൃകയായി കാസർകോട്

കാസർകോട്: സംസ്ഥാനത്തെ പരിഷ്കരിച്ച കോവിഡ് ചികിത്സാ രീതിയുടെ ചുവടുപിടിച്ച് കാസർകോട് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ജീവിതശൈലീ രോഗങ്ങളോ, മറ്റു പ്രശ്‌നങ്ങളോ, കോവിഡ് ലക്ഷണങ്ങളോ ഇല്ലാത്ത രോഗബാധിതരെ വീട്ടിൽ തന്നെ ഐസൊലേഷനിൽ ചികിത്സിക്കാമെന്ന മാർഗനിർദ്ദേശം...

പോലീസുകാർക്ക് ‘കോവിഡ് പോരാളി’ പതക്കം, പ്രഖ്യാപനവുമായി ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ഡ്യൂട്ടിചെയ്യുന്ന , പ്രതിരോധപ്രവർത്തനത്തിന്റെ താഴേത്തട്ടിൽ പ്രവർത്തിക്കുന്ന പോലീസുകാർക്ക് 'കോവിഡ് പോരാളി ' പതക്കം സമ്മാനിക്കാൻ ഡിജിപിയുടെ തീരുമാനം. റാങ്ക് വ്യത്യാസമില്ലാതെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ ഉൾപ്പെടെ ആളുകളെ നിയന്ത്രിക്കാനും പരിശോധിക്കാനും നിയോഗിക്കപ്പെട്ട...

കോവിഡ് വ്യാപനം രൂക്ഷം; തൃശൂർ അമല ആശുപത്രി താത്കാലികമായി അടച്ചിടും

തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ അമല മെഡിക്കൽ കോളേജ് ആശുപത്രി താത്കാലികമായി അടച്ചിടാൻ തീരുമാനമായി. ആശുപത്രി സന്ദർശിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം....

കോവിഡ്; സംസ്ഥാനത്ത് 1758 പേർക്ക് കൂടി രോഗം,1365പേർക്ക് മുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1758 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.1365 പേർ ഇന്ന് സംസ്ഥാനത്ത് കോവിഡ് രോഗമുക്തരായിട്ടുണ്ട്. 6 കോവിഡ് മരണങ്ങളും ഇന്ന് റിപ്പോർട്ട്...

കരിപ്പൂർ അപകടം; രക്ഷാപ്രവർത്തനം നടത്തിയവർക്ക് രോഗബാധ, ഇന്ന് 10 പേർക്ക് സ്ഥിരീകരിച്ചു

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിന്റെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട 10 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നെടിയിരുപ്പ് സ്വദേശികളായ ആറും കൊണ്ടോട്ടിക്കാരായ നാലും പേർക്കാണ് ഇന്ന് രോഗം സ്ഥീരീകരിച്ചത്. മൂന്നു പേർക്ക് ഞായറാഴ്ച രോഗം സ്ഥിരീകരിച്ചിരുന്നു....

കോവിഡ് ചികിത്സാ മാർഗനിർദ്ദേശങ്ങളിൽ പരിഷ്കാരവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് ചികിത്സാ മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ചു. ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറാണ് സംസ്ഥാനത്തെ നിലവിലെ കോവിഡ് ചികിത്സാ മാർഗനിർദ്ദേശങ്ങൾ പുതുക്കിയതായി അറിയിച്ചത്. ജോലി ചെയ്യുമ്പോഴോ നടക്കുമ്പോഴോ ഉണ്ടാകുന്ന ശ്വാസതടസം (എക്സെർഷണൽ ഡിസ്‌പനിയ)...

എറണാകുളത്ത് ഒരു കോവിഡ് മരണം കൂടി

എറണാകുളം:  ജില്ലയിൽ  ഒരു കോവിഡ് രോഗി കൂടി മരിച്ചു. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) ആണ് മരിച്ചത്. കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം...
- Advertisement -