Thu, Oct 22, 2026
35 C
Dubai
Home Tags Kerala Forest Department

Tag: Kerala Forest Department

നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള; 23 മരങ്ങൾ മുറിച്ചുകടത്തി

മലപ്പുറം: നിലമ്പൂർ വനമേഖലയിൽ വൻ മരംകൊള്ള. കാഞ്ഞിരപ്പുഴ സ്‌റ്റേഷൻ പരിധിയിലെ മുത്തപ്പൻകുന്നിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തേക്കും ഈട്ടിയും ഉൾപ്പടെയുള്ള മരങ്ങൾ കടത്തിയെന്നാണ് വിവരം. ഏഴ് ഏക്കർ വരുന്ന വനഭൂമിയിൽ നിന്ന് 23...

പെരുവണ്ണാമുഴിയിൽ വനത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ കണ്ടെത്തി

കോഴിക്കോട്: പെരുവണ്ണാമുഴിയിൽ വനത്തിൽ കുടുങ്ങിയ ഏഴംഗ സംഘത്തെ കണ്ടെത്തി. ഡിജിറ്റൽ സർവേക്കായി പോയ നാല് സർവേ ഉദ്യോഗസ്‌ഥരും മൂന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരും അടങ്ങുന്ന സംഘമാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. കരിങ്കണ്ണി ഭാഗത്ത് നിന്നാണ്...

ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി

തിരുവനന്തപുരം: ബോണക്കാട് വനത്തിൽ കാണാതായ മൂന്ന് ഉദ്യോഗസ്‌ഥരെയും കണ്ടെത്തി. പാലോട് ഫോറസ്‌റ്റ് ഓഫീസിലെ ഫോറസ്‌റ്റർ വിനീത, ബീറ്റ് ഫോറസ്‌റ്റ് ഓഫീസർ രാജേഷ്, വാച്ചർ രാജേഷ് എന്നിവരെയാണ് കണ്ടെത്തിയത്. ബോണക്കാട് ഈരാറ്റുമുക്ക് ഭാഗത്താണ് ജീവനക്കാർ...

സ്‌ഥിരീകരിക്കാത്ത വിവരങ്ങൾ പരസ്യമാക്കി; വേടൻ കേസിൽ വനംവകുപ്പ് ഉദ്യോഗസ്‌ഥന് സ്‌ഥലം മാറ്റം

കൊച്ചി: റാപ്പർ വേടനെ (യഥാർഥ പേര് ഹിരൺദാസ് മുരളി) പുലിപ്പല്ലുമായി ബന്ധപ്പെട്ട് അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഉയർന്ന വിവാദങ്ങളിൽ കോടനാട് ഫോറസ്‌റ്റ് റേഞ്ച് ഓഫീസറെ സ്‌ഥലം മാറ്റാൻ ഉത്തരവ്. സ്‌ഥിരീകരിക്കാത്ത വിഷയങ്ങൾ പരസ്യമാക്കിയതിനാണ്...

രാജ്യത്തെ ഏറ്റവും മോശം വനംവകുപ്പ് കേരളത്തിലേത്; മേനക ഗാന്ധി

ന്യൂഡെൽഹി: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്ത സംഭവത്തിൽ സംസ്‌ഥാന വനംവകുപ്പിനെ രൂക്ഷമായി വിമർശിച്ചു മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ മേനക ഗാന്ധി. വന്യജീവികളോട് ക്രൂരത എന്നതാണ് കേരളത്തിന്റെ നയമെന്ന് മേനക...
- Advertisement -