Sun, Mar 22, 2026
24 C
Dubai
Home Tags Kerala government

Tag: kerala government

കേരളത്തിൽ വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കും; തീരുമാനമായി

തിരുവനന്തപുരം: കേരളത്തിൽ വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കാൻ തീരുമാനമായി. തിരുവനന്തപുരം തോന്നക്കലിലെ ലൈഫ് സയൻസ് പാർക്കിലാണ് വാക്‌സിൻ ഉൽപാദന മേഖല സ്‌ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കണ്‍സള്‍ട്ടന്റായി വാക്‌സിന്‍ പ്രൊഡക്ഷന്‍ യൂണിറ്റ് വര്‍ക്കിംഗ് ഗ്രൂപ്പ്...

ഇടത് സർക്കാരിന് എതിരെ പ്രമേയം പാസാക്കി എഐഎസ്എഫ്

കൊച്ചി: സംസ്‌ഥാന സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കി സിപിഐ വിദ്യാർഥി സംഘടന എഐഎസ്എഫ്. കാലടി സംസ്‌കൃത സര്‍വ്വകലാശാല യൂണിറ്റ് സമ്മേളനത്തിലാണ് സര്‍ക്കാരിനെതിരെ പ്രമേയം പാസാക്കിയത്. ഏപ്രില്‍ ഒന്നിന് പുറത്തിറക്കിയ അധ്യാപക നിയമന ഭേദഗതി ഉത്തരവിനെതിരെയാണ്...

സംസ്‌ഥാനത്ത് ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കും; മന്ത്രി കെ രാജൻ

തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനാവശ്യ ഇടപെടൽ നടത്തുന്ന ഏജന്റുമാർക്കായി ശക്‌തമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ...

തലസ്‌ഥാന വികസനം സംസ്‌ഥാനത്തിന് തന്നെ മാതൃകയാവണം; മന്ത്രി പിഎ മുഹമ്മദ്‌ റിയാസ്

തിരുവനന്തപുരം: തലസ്‌ഥാന ജില്ലയുടെ അടിസ്‌ഥാന വികസനം സംസ്‌ഥാന വികസനത്തിന് തന്നെ മാതൃകയാകണമെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ജില്ലയിലെ ആദ്യ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. തലസ്‌ഥാന ജില്ലയിലെ വികസന...

സെക്രട്ടറിയേറ്റിലെ സുരക്ഷ ശക്‌തമാക്കി സർക്കാർ; കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ നിയന്ത്രണങ്ങള്‍ കൂടുതൽ കര്‍ശനമാക്കി സര്‍ക്കാര്‍. പൊതുഭരണ രഹസ്യവിഭാഗമാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. അണ്ടര്‍ സെക്രട്ടറി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്‌ഥന്റെ ശുപാര്‍ശ ഉണ്ടെങ്കില്‍ മാത്രമായിരിക്കും ഇനി മുതല്‍ മന്ത്രിമാരുടെ ഓഫീസിലേക്കുള്ള...

കേരളത്തിന് പുതിയ കായിക നയം കൊണ്ടുവരും; മന്ത്രി വി അബ്‌ദുറഹ്‌മാൻ

തിരുവനന്തപുരം: കേരളത്തിന് വേണ്ടി സമ​ഗ്രമായ കായിക നയം സർക്കാർ ഉടൻ രൂപീകരിക്കുമെന്ന് കായികമന്ത്രി വി അബ്‌ദുറഹ്‌മാൻ. ഇതിനായി എല്ലാ ജില്ലകളിലും നേരിട്ടെത്തി സന്ദ‍ർശനം നടത്തി അടിസ്‌ഥാനപരമായി ഒരുക്കേണ്ട സൗകര്യങ്ങൾ എന്തെല്ലാമെന്ന് കണ്ടെത്താൻ ശ്രമിക്കുമെന്നും...

ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടി; സഹായ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം: ചെറുകിട വ്യവസായ മേഖലക്കായി 1,416 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ലോക്ക്‌ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്നുണ്ടായ പ്രതിസന്ധി മറികടക്കുവാനാണ് സഹായ പദ്ധതി നടപ്പാക്കുന്നത്. ലോക എംഎസ്‌എംഇ (മൈക്രോ, സ്‌മാൾ ആൻഡ് മീഡിയം...

രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഊന്നിയായിരിക്കും...
- Advertisement -