Fri, May 8, 2026
30 C
Dubai
Home Tags Kerala government

Tag: kerala government

രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: രണ്ടാം ഇടതു പക്ഷ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന് നടക്കും. രാവിലെ ഒൻപത് മണിക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസംഗം നടത്തും. കോവിഡ് പ്രതിരോധത്തിലും ജനക്ഷേമ പ്രവർത്തനങ്ങളിലും ഊന്നിയായിരിക്കും...

വ്യക്‌തിഗത ഉപയോഗത്തിനായി ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങൾ ഉപയോഗിക്കരുത്; സർക്കാർ നിർദ്ദേശം

തിരുവനന്തപുരം: ഔദ്യോഗിക വാഹനങ്ങൾ സ്വകാര്യ ജോലികൾക്കായി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ, വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഓഫീസുകളിൽ നിന്നുള്ള ഔദ്യോഗിക യാത്രക്ക് ഡിപ്പാർട്ട്‌മെന്റ് വാഹനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താൻ ജീവനക്കാരോട് ആവശ്യപ്പെടുന്നതാണ് നിർദ്ദേശം. ധനകാര്യ വകുപ്പ് സർക്കുലർ...

പുതുക്കിയ വെള്ളക്കര നിരക്ക് പ്രാബല്യത്തിൽ; വർധിച്ചത് 5 ശതമാനം

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പ് സംസ്‌ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളക്കര വർധന പ്രാബല്യത്തിൽ. ഏപ്രിൽ ഒന്ന് മുതലുള്ള അടിസ്‌ഥാന കുടിവെള്ള നിരക്കിൽ അഞ്ചു ശതമാനം വർധന ജല അതോറിറ്റി നടപ്പാക്കും. ഇതോടെ ഗാർഹിക ഉപഭോക്‌താവിന്...

സർക്കാർ പ്രചാരണം; സ്വകാര്യ കമ്പനിയുമായി 1.53 കോടിയുടെ കരാർ; വിവാദമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ നടത്തുന്ന പരിപാടികളെ കുറിച്ചുള്ള സാമൂഹിക മാദ്ധ്യമ പ്രചാരണത്തിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയ ഉത്തരവ് വിവാദമാക്കി പ്രതിപക്ഷം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന അതേദിവസം തന്നെയാണ് തിരക്കിട്ട് സർക്കാർ ഉത്തരവ്...

‘സായംപ്രഭ’ പദ്ധതിക്ക് 61.82 ലക്ഷം രൂപ അനുവദിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന 'സായംപ്രഭ' പദ്ധതിക്കായി 61,82,350 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ അറിയിച്ചു. സായംപ്രഭാ ഹോമുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചതെന്ന് മന്ത്രി...

ഇ-കേരളം, വിജയവീഥി പദ്ധതികളുടെ ഉൽഘാടനം ഇന്ന് മട്ടന്നൂരിൽ

കണ്ണൂർ: വ്യവസായ വാണിജ്യ വകുപ്പിന്‌ കീഴിലുള്ള കേരള സ്‌റ്റേറ്റ്‌ റൂട്രോണിക്‌സ്‌ നടപ്പാക്കുന്ന ഇ-കേരളം, വിജയവീഥി പദ്ധതികളുടെ സംസ്‌ഥാനതല ഉൽഘാടനം ശനിയാഴ്‌ച മട്ടന്നൂരിൽ നടക്കും. ഇൻർനെറ്റ്‌ അധിഷ്‌ഠിത കമ്പ്യൂട്ടർ സാക്ഷരതാ പദ്ധതിയായ ഇ-കേരളത്തിലൂടെ ഒരു...

കൊച്ചി വാട്ടർ മെട്രോ; ആദ്യ റൂട്ട്, ടെർമിനലുകൾ എന്നിവയുടെ ഉൽഘാടനം ഇന്ന്

കൊച്ചി: വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉൽഘാടനം ഇന്ന് നടക്കും. രാവിലെ 11.30ന് വൈറ്റില വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉൽഘാടനം നിര്‍വഹിക്കും. പേട്ടയില്‍...

ഏറ്റെടുക്കാന്‍ ആരുമില്ലാത്തവര്‍ക്ക് തണലായി ‘ഹോം എഗെയ്ന്‍’ പദ്ധതി

തിരുവനന്തപുരം: മാനസിക ആരോഗ്യാശുപത്രിയില്‍ ചികിൽസ പൂര്‍ത്തിയായിട്ടും കുടുംബം ഏറ്റെടുക്കാന്‍ വിമുഖത കാണിക്കുന്ന ആളുകളുടെ സാമൂഹിക പുനരധിവാസത്തിനായി നടപ്പാക്കുന്ന 'ഹോം എഗെയ്ന്‍' പദ്ധതിക്ക് ഭരണാനുമതി. സംസ്‌ഥാനത്ത് ഹോം എഗെയ്ന്‍ പദ്ധതി നടപ്പിലാക്കുന്നതിന് സാമൂഹ്യനീതി വകുപ്പ്...
- Advertisement -