Sat, May 18, 2024
38.8 C
Dubai
Home Tags Kerala government

Tag: kerala government

സെക്രട്ടറിയേറ്റ് തീപിടുത്തം: മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് സര്‍ക്കാര്‍

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടുത്തത്തില്‍ മാദ്ധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി സര്‍ക്കാര്‍. വ്യാജ വാര്‍ത്ത നല്‍കിയ മാദ്ധ്യമങ്ങള്‍ക്ക് എതിരെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഇന്ന് നടന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. നയതന്ത്ര ഫയലുകള്‍ കത്തി നശിച്ചുവെന്ന്...

ശനിയാഴ്‌ചകളിലെ അവധി റദ്ദാക്കും

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കി വരുന്ന ശനിയാഴ്‌ചകളിലെ അവധി റദ്ദാക്കാന്‍ തീരുമാനം. രാജ്യത്ത് കോവിഡ് നാലാംഘട്ട ഇളവുകള്‍ പ്രാബല്യത്തില്‍ വന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ തീരുമാനം. ഓഫീസുകളിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനാണ് ശനിയാഴ്‌ചകളിലെ അവധി റദ്ദാക്കുന്നത്....

സാലറി കട്ടില്‍ ചര്‍ച്ച ഇന്ന്

തിരുവനന്തപുരം: സാലറി കട്ട് വിഷയവുമായി ബന്ധപ്പെട്ട് ധനമന്ത്രി വിളിച്ചു ചേര്‍ത്ത ചര്‍ച്ച ഇന്ന്. ഭരണപക്ഷ അനുഭാവ സംഘടനകള്‍ അടക്കം സാലറി കട്ടില്‍ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് ചര്‍ച്ച വിളിച്ചത്. 5 ദിവസത്തെ ശമ്പളം...

ലൈഫ് മിഷന് അനുമതിയില്ല: കേന്ദ്രം

ന്യൂ ഡെല്‍ഹി: ലൈഫ് മിഷന്‍ - റെഡ് ക്രെസന്റ് കരാറിന് അനുമതിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്‌സഭയില്‍. കരാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടില്ലെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് വ്യക്തമാക്കി. കെ. മുരളീധരന്റെ ചോദ്യത്തിന്...

സാമ്പത്തിക പ്രതിസന്ധി: ശമ്പളം പിടിക്കല്‍ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കല്‍ തുടരും. 5 ദിവത്തെ ശമ്പളം വീതം 6 മാസത്തേക്കാണ് പിടിക്കുക. സെപ്റ്റംബര്‍ 1 മുതല്‍ 6 മാസത്തേക്ക് ശമ്പളം പിടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പിടിച്ചെടുക്കുന്ന...

ജോലി സാധ്യത വര്‍ധിപ്പിക്കാന്‍ അസിപിന്‍: കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ നഴ്‌സുമാര്‍ക്ക് വേണ്ടി പുതിയ കോഴ്‌സിന് രൂപം നല്‍കി സര്‍ക്കാര്‍. വിദേശത്തെ ജോലിസാധ്യതകള്‍ കൂടുതല്‍ മികച്ച രീതിയില്‍ ലഭ്യമാക്കുന്നതിന്, അഡ്വാന്‍സ്‌ഡ്‌ സ്‌കില്‍ എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം ഇന്‍ നഴ്‌സിംഗ്(എഎസ്ഇപിഎന്‍) എന്ന നൈപുണ്യ വികസന...

ശനിയാഴ്‌ചകളിലെ പൊതു അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്‌ച അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ. കൊറോണ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ പൊതു അവധി പിന്‍വലിക്കാനാണ് പൊതുഭരണവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും അതത് വകുപ്പുകളില്‍...

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായി സ്വയംതൊഴില്‍ വായ്‌പ

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്‌തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്‌പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്വയംതൊഴില്‍...
- Advertisement -