Tag: kerala government
ശനിയാഴ്‌ചകളിലെ പൊതു അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്‌ച അവധി അവസാനിപ്പിക്കാന്‍ ശുപാര്‍ശ. കൊറോണ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ പൊതു അവധി പിന്‍വലിക്കാനാണ് പൊതുഭരണവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ മാസം 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും അതത് വകുപ്പുകളില്‍...
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര ഉന്നമനത്തിനായി സ്വയംതൊഴില്‍ വായ്‌പ
തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്‌തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്‌ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്‌പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. സ്വയംതൊഴില്‍...
ഒന്നാം വിള നെല്ല് സംഭരണം: രജിസ്‌ട്രേഷന്‍ തുടങ്ങി
പാലക്കാട്: ജില്ലയില്‍ ഒന്നാം വിള നെല്ല് സംഭരണത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ തുടങ്ങി. ഈ വര്‍ഷം പാട്ടക്കൃഷിയിറക്കുന്നവരും പുതുതായി ഭൂമി വാങ്ങിയവരുമാണ് രജിസ്സ്റ്റര്‍ ചെയ്യേണ്ടത്. രജിസ്‌ട്രേഷന്‍ ചെയ്യുന്നതിനുവേണ്ടി സപ്ലൈകോയുടെ http://www.supplycopaddy.in/ സന്ദര്‍ശിക്കുക.
കഴിഞ്ഞ വര്‍ഷം...
കേന്ദ്രം വാഗ്ദാനം ലംഘിക്കുന്നു; ജി എസ് ടി നഷ്ടപരിഹാര നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള ജി എസ് ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ കേരളത്തിന് സ്വീകാര്യമല്ലെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. വിവരം കേന്ദ്രത്തെ അറിയിക്കുമെന്നും ധനമന്ത്രി പറഞ്ഞു. നഷ്ടപരിഹാരത്തില്‍ കേന്ദ്രം വാഗ്ദാനം ലംഘിക്കുകയാണെന്നും...
വര്‍ണ്ണങ്ങളുടെ ‘നേര്‍കാഴ്ച്ച’
പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് 'നേര്‍കാഴ്ച്ച' എന്ന പേരില്‍ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. കോവിഡ് കാലത്തെ പഠനാനുഭവങ്ങളും ജീവിതാനുഭവങ്ങളും കോര്‍ത്തിണക്കിയാണ് മത്സരം ഒരുക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല,മാതാപിതാക്കള്‍,അദ്ധ്യാപകര്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊക്കെ മത്സരത്തില്‍ പങ്കെടുക്കാം. കോവിഡ് കാലത്തെ ജീവിതസാഹചര്യങ്ങള്‍,പഠനാനുഭവങ്ങള്‍,സാമൂഹ്യമാറ്റങ്ങള്‍,പ്രതീക്ഷകള്‍...
‘അതിജീവിക്കാന്‍’ കേരളം
തിരുവനന്തപുരം : 50,000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ഒരുക്കാന്‍ അതിജീവനം കേരളീയം പദ്ധതി ആവിഷ്‌കരിച്ച് സര്‍ക്കാര്‍. കുടുംബശ്രീകള്‍ മുഖേനയായിരിക്കും പദ്ധതി നടപ്പിലാക്കുന്നത്. 165.5 കോടി ചിലവഴിച്ച് ആളുകളിലേക്കെത്തിക്കുന്ന പദ്ധതിയില്‍ 145 കോടി രൂപ റീബില്‍ഡ്...