Wed, May 8, 2024
31.3 C
Dubai
Home Tags Kerala Human Sacrifice Case

Tag: Kerala Human Sacrifice Case

ഇലന്തൂരിലെ നരബലി: ഷാഫി കൂടുതല്‍ പേരെ വകവരുത്തിയെന്ന് സൂചനകൾ

പത്തനംതിട്ട: ഇലന്തൂർ നരബലികേസിൽ പുതിയ സൂചനകൾ ലഭിച്ചതായി പോലീസ്. റോസ്︋ലിയുടെതെന്നു പറഞ്ഞ് കണ്ടെത്തിയ മൃതദേഹ ഭാഗങ്ങൾ തിരിച്ചറിയാൻ കഴിയാത്തതും മുഖ്യപ്രതി ഷാഫിയുടെ മൊഴിയില്‍ കണ്ടെത്തിയ പൊരുത്തക്കേടുകളും അന്വേഷണ സംഘത്തെ പുതിയ സംശയങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു. കേസിലെ...

നരബലി പുനരാവിഷ്‌കരിച്ചു; സമനിലതെറ്റിയ പ്രതികൾ പറയുന്നത് പരസ്‌പര വിരുദ്ധം

പത്തനംതിട്ട: ഇലന്തൂരിൽ റോസ്‍ലിയെയും പത്‌മയെയും നരബലിക്ക് വിധേയമാക്കിയ രംഗങ്ങൾ അന്വേഷണത്തിന്റെ ഭാഗമായി പുനരാവിഷ്‌കരിച്ചു. ശാസ്ത്രീയമായ ഉള്ളടക്കങ്ങൾ വ്യക്‌തമായി കുറ്റപത്രത്തിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാണ് ഡമ്മി ഉപയോഗിച്ചു നരബലി പുനരാവിഷ്‌കരിച്ചത്. പൊലീസ് സർജൻ ഡോ. ലിസിയുടെ സാന്നിധ്യത്തിൽ...

നരബലി കേസ്; ഇരയായ റോസ്‍ലിയുടെ ബാഗും ഫോണും പോലീസ് കണ്ടെത്തി

പത്തനംതിട്ട: ഇലന്തൂരിൽ കൊല്ലപ്പെട്ട റോസ്‍ലിയുടെ മൊബൈൽ ഫോണും ബാഗും പൊലീസ് കണ്ടെത്തി. എവിടെ നിന്നാണു കണ്ടെത്തിയതെന്ന വിവരം പുറത്തു വിട്ടിട്ടില്ല. വസ്‌തുക്കൾ ബന്ധുക്കൾ സ്‌ഥിരീകരിച്ചതായാണു വിവരം. ഇവ കൂടുതൽ പരിശോധനക്ക് വിധേയമാക്കാനുള്ള ശ്രമത്തിലാണ്...

ഇലന്തൂരിലെ നരബലി; അവയവങ്ങൾ സൂക്ഷിച്ചത് ഷാഫിയുടെ നിർദ്ദേശത്തിൽ

പത്തനംതിട്ട: മനുഷ്യമാംസം വിറ്റാല്‍ 20 ലക്ഷം കിട്ടുമെന്നും ഇത് വാങ്ങാനായി ആളുവരുമെന്നും വിശ്വസിപ്പിച്ചാണ്‌ മുഹമ്മദ് ഷാഫി മറ്റുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയേയും കൊണ്ട് മനുഷ്യമാംസം ഫ്രിഡ്‌ജിൽ സൂക്ഷിപ്പിച്ചതെന്ന് ഭഗവല്‍ സിങിന്റെ മൊഴി. പ്രതികളുടെ മൊഴികൾ‌...
- Advertisement -